CS Focus
CS Focus is an intiative of Yes India, Calicut. For the civil service aspirants Yes India is a national NGO based in Calicut, Kerala, India.
മലബാറിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന *YES INDIA*യുടെ കീഴിൽ, *സിവിൽ സർവീസ്* പരീക്ഷയിൽ താൽപര്യമുള്ളവരെ പരിശീലിപ്പിക്കുന്ന *CS FOCUS*ന്റെ പുതിയ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കേരളത്തിലെ തന്നേ മികച്ച അദ്ധ്യാപകരും, ആധുനിക ലൈബ്രറിയും, വ്യത്യസ്തമായ പഠനാന്തരീക്ഷവും CS FOCUS ന്റെ പ്രതേകതയാണ്. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം കോച്ചിംഗ് മുന്നോട്ട് കൊണ്ട് പോകാവുന്നതാണ്
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.
⏺ *7736516915*
⏺ *9746666424*
⏺ *9961814131*
💠💠💠💠💠💠💠💠
14/09/2016
How a Thoughtful IAS Officer Used Tourism to Combat Hunger and Malnutrition in a Tribal Community "If you plan a trip to Wayanad, stay at Wayanad County. What you spend as a tourist will feed over 300 people.”
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Yes
Kozhikode