DYFI Kayyeli Unit
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Kayyeli Unit, Political organisation, thamarassery, Kozhikode.
30/12/2017
January 14 2018...MANCHATTY NURSERY....8:00-12:00...
DYFI KAYYELIKKAL UNIT..
10/04/2017
കുരക്കുന്നവർ കുരക്കട്ടെ...തീയിൽ കുരുത്തതാണ് സഖാവ് പിണറായി വിജയൻ...
മതം പറഞ്ഞല്ല ഞങ്ങൾ വോട്ടു വാങ്ങുന്നത്...
അതല്ലങ്കിൽ നബിയുടെ പരമ്പര എന്ന് പറഞ്ഞു പാവപ്പെട്ട മുസൽമാനെ പറ്റിക്കുന്നുമില്ല...
പിന്നെന്താ കോയാ അനക്ക് ഞങ്ങളെ സഖാവിനെ കാണുമ്പോ ഇത്ര കൊയപ്പം??
തികഞ്ഞ സിപിഎം വിരോദികളെ....നിങ്ങൾ പ്രതിഷേധിക്കുമ്പോൾ ഞങ്ങളുടെ ആവേശവും പ്രസ്ഥാനവും വളരുകയാണ് ...ആരോപണങ്ങളാലും കള്ളകേസുകളാലും നിങ്ങൾ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുമ്പോളെല്ലാം അതിനു തക്ക മറുപടിയുമായി ഇടതുപക്ഷത്തെ നെഞ്ഞോട് ചേർത്തുപിടിച്ചവർ മുൻപോട്ടു വന്നു നിങ്ങളുടെ കള്ളകഥകൾക്കു ഉത്തരം നൽകാറുണ്ട് ....
ഇത് ഇടതുപക്ഷക്കാലം ഇനിമുതൽ ഇടതുപക്ഷക്കാലമാണ് ....ഞങ്ങളുടെ ഓരോ വിജയവും വിരോദികൾക്കുള്ള മറുപടിയാണ്
നിങ്ങൾ എതിർക്കുംതോറും ഞങ്ങൾ വളരുന്നു പൊരുതി ജയിക്കുന്നവനാണ് സഖാവ്
നിർഭയമില്ലാത്ത പോരാളി അതാണ് സഖാക്കൾ എന്ന കാര്യം മറക്കരുത്.
19/03/2017
Click here to claim your Sponsored Listing.
Category
Website
Address
Thamarassery
Kozhikode
673573