Batch 1997
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Batch 1997, School, Holy family high school kattippara, Kozhikode.
16/10/2017
മാത്യു സാർ.. ഓരോ സംശയങ്ങൾ ചോദിക്കുമ്പോഴും, ചോദ്യം പഠിക്കൂ ചോദ്യം പഠിക്കൂ എന്ന് പറയുകയും... പിന്നീട് ഞങ്ങളെ കൊണ്ടു തന്നെ ഉത്തരം കണ്ടുപിടിക്കാൻ സഹായിക്കുകയും ചെയ്ത വലിയ മനുഷ്യൻ...
നീണ്ട ഇടവേളയ്ക്കു ശേഷം കണ്ടുമുട്ടിയപ്പോൾ സാറിന് വലിയ മാറ്റമൊന്നും തന്നെ ഉണ്ടായിരുന്നില്ല.. അദ്ദേഹം അന്നും ഇന്നും simple തന്നെയാണ്....
നിങ്ങളുമായി ഈ ചിത്രം പങ്കുവെക്കുമ്പോൾ പഴയ ആ ഫിസിക്സ് ക്ലസ്സിലേക്ക്.. ഒരു നിമിഷം നിങ്ങൾക്ക് recreate ചെയ്യാൻ കഴിഞ്ഞേക്കാം...
PC : ഇമ്പളെ കോയ..
10/09/2017
കോളിക്കലിൽ നിന്നും Holy family higher secondary school kattipara യിലേക്കുള്ള വഴി...
Click here to claim your Sponsored Listing.
Category
Telephone
Website
Address
Holy Family High School Kattippara
Kozhikode
673573