Direction School for Advanced Studies
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Direction School for Advanced Studies, Education, Four Square building, 3rd Floor, Kozhikode.
28/12/2019
https://www.facebook.com/288910454544441/posts/2299021950199938/
പ്രിയ വിദ്യാർത്ഥികളെ,
കേരള പി എസ് സി. നടത്തുന്ന അസി.പ്രൊഫസർ പരീക്ഷകൾക്കുള്ള ഡയറക്ഷൻ സ്പെഷൽ ബാച്ചുകളിലേക്ക് പ്രവേശനം നടന്നുകൊണ്ടിരിക്കുകയാണ്.
ഇതിൽ കെമിസ്ടി ബാച്ച് നാളെ (29.12. 19) ആരംഭിക്കുകയാണ്.
തൊണ്ടയാട് സ്റ്റാർ കെയർഹോസ്സിറ്റലിനു സമീപമുള്ള ഡയറക്ഷൻ ന്യൂകാമ്പസിൽ ആണ്ക്ലാസുകളുള്ളത്. രാവിലെ 8.30 മുതൽ ഓഫീസിൽ അഡ്മിഷൻ ആരംഭിക്കും. ഫീസും രണ്ടു പാസ് പോർട്ട് ഫോട്ടോയും സഹിതം നേരിട്ടു വന്ന് അഡ്മിഷൻ നേടാവുന്നതാണ്. HSST കെമിസ്ടിപരീക്ഷയിൽ 95 പേരെ ഉന്നതരാങ്കുകാരാക്കാൻ സഹായിക്കാൻ സാധിച്ചതിലുള്ള അഭിമാനം പങ്കുവെക്കുകയും റാങ്ക് ജേതാക്കളെ അഭിനന്ദിക്കുകയും ചെയ്യുന്നു.
English , Economics ,commerce , History, Physics, മലയാളം
എന്നീ വിഷയങ്ങളിലുള്ള അസി, പ്രൊഫസർ ബാച്ചുകളിലേക്ക് അഡ്മിഷൻ ഇപ്പോൾ ലഭ്യമാണ്. ( Limited Seats only ) .
PSC പരീക്ഷകളിൽ പൊതുവെയും അധ്യാപക പരീക്ഷകളിൽ പ്രത്യേകിച്ചും Direction വിദ്യാർത്ഥികൾ കൂട്ടത്തോടെ റാങ്ക് ലിസ്റ്റുകൾ കൈയ്യടക്കുന്നത് ശ്രദ്ധിച്ചിരിക്കുമല്ലൊ.
ഓരോ കോഴ്സിനു മുള്ള പ്രത്യേക Strategy , Student centric approach, systematic and scientifically designed course curriculam, meticulously designed optimum study materials, progress monitoring mechanism, special motivation modules ഇവയെല്ലാം ഉദ്യോഗാർത്ഥികളെ ലക്ഷ്യം മറക്കാതെയുള്ള കഠിനാധ്വാനത്തിലേക്കു നയിക്കുന്നു എന്നതാണ് ഈ വൻ വിജയങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പ്രധാന വസ്തുത.
പരീക്ഷ ഏതുമാകട്ടെ , നിങ്ങളുടെ ഡയറക്ഷൻ ബാച്ചിൽ ചേരാൻ ഇനി വൈകരുത്. പുതു വർഷത്തെ വരവേൽക്കുന്നത് ചില നല്ല തീരുമാനങ്ങളുടെ കരുത്തോടെ ആവട്ടെ! വിജയാശംസകൾ : education
Visit our New campus building
Thondayad
Call 8907777456.
Click here to claim your Sponsored Listing.
Category
Culinary Team
Attire
Contact the school
Telephone
Website
Address
Four Square Building, 3rd Floor
Kozhikode
673001