Progress Publication
തെളിച്ചമുള്ള വായന ....
തീക്ഷ്ണമായ അന്വേഷണം. തെളിച്ചമുള്ള വായന....
തീക്ഷ്ണമായ അന്വേഷണം....
26/03/2026
കലാചിന്ത
രൂപം ചരിത്രം പ്രത്യയശാസ്‌ത്രം
എഡിറ്റർ: ഡോ. കെ. എം. അനിൽ
പ്രസാധനം: പ്രോഗ്രസ്
മുഖവില : 800/-
പ്രീ പബ്ലിക്കേഷൻ വില: 550/-
(തപാൽ ചാർജ് ഉൾപ്പെടെ 600/-)
സാഹിത്യ സിദ്ധാന്തം എന്ന് വിളിക്കാവുന്ന ജനുസിൽ ഉൾപ്പെട്ട പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിൽ ഉള്ളത്. മലയാളത്തിൽ സമകാലസാഹിത്യ സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തുന്ന നിരവധി രചനകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ ഉണ്ടായിട്ടുണ്ട്. അത്തരം സംരംഭങ്ങളോട് ചേർന്നു നിൽക്കുന്ന ഒരു സമാഹാരമാണിത്.
സ്വേതൻ തൊദ റോവ്, ഫ്രഡറിക് ജെയിംസൺ, ടെറി ഈഗിൾടണ്‍ എന്നിവരുടെ പ്രബന്ധങ്ങളുടെ സ്വതന്ത്ര ആശയാനുവാദമാണ് ഈ പുസ്തകം. സാഹിത്യരൂപത്തിന്റെ സങ്കൽപനപരമായ വൈവിധ്യങ്ങളും രാഷ്ട്രീയ മാനങ്ങളുമാണ് ഈ പ്രബന്ധങ്ങളിൽ പ്രധാനമായും ചർച്ചചെയ്യുന്നത്.
സാഹിത്യ ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഈ പുസ്തകം ഉപകാരപ്പെടും.
പുസ്‌തകം ഇപ്പോൾ ബുക്ക് ചെയ്യാം.
9207144098 പ്രോഗ്രസ് ബുക്സ് എന്ന നമ്പറിലേക്ക് തപാൽ ചാർജുൾപ്പെടെ 600/- രൂപ Gpay ചെയ്ത ശേഷം റസീപ്റ്റും വിലാസവും ഇതേ നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.
അവസാന തിയ്യതി: 04.04.2026
പ്രോഗ്രസ് പബ്ലിക്ഷൻസ്
കോഴിക്കോട്
Ph.9207 144098
04/01/2026
ഇന്നത്തെ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ .
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Calicut
Kozhikode
673004
Opening Hours
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |