Vyapari
Social media Promotional page 8138055913
കരാറുകൾ പറയാൻ ഉള്ളതല്ല, എഴുതാൻ ഉള്ളതാണ് - എബി കയ്‌ലിയസ്
"ഇത് എനിക് വളരെ അധികം ഇഷ്ടപ്പെട്ടു
നാലു വർഷങ്ങൾക്കു മുന്നെ 2017ൽ ഞാൻ ചില സാധനങ്ങൾ സപ്ലൈ ചൈതിരുന്ന ഒരു സ്ഥാപനം ഉണ്ടായിരുന്നു
2014ൽ തുടങ്ങിയതാണ് ആസ്ഥാപനം
70ലക്ഷം ഇൻവെസ്റ്റ് ചെയ്ത സ്ഥാപനം 3 വർഷം കൊണ്ട് 20ലക്ഷത്തോളം നഷ്ടത്തിൽ ആയി
മേനേജ് മെന്റ് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇവിടെ സ്റ്റോപ്പ് ചെയ്യുക യാണങ്കിൽ 20ലക്ഷം നഷ്ടത്തിൽ ഒതുക്കാം
തുടർന്ന് പോവുകയാണെങ്കിൽ ഇനിയും കൂടുതൽ നഷ്ടത്തിൽ കലാശിക്കും
മാനേജ് മെന്റ് കട പൂട്ടാൻ തീരുമാനിച്ചു
ഈ കാര്യം നിലവിലെ തൊഴിലാളികളെ അറിയിച്ചു
ആ സ്ഥാപനത്തിലെ ചെറിയ ശമ്പള ക്കാരായ രണ്ടു യുവാക്കൾ മുന്നോട്ട് വന്നു
ഇതു ഞങ്ങൾ നടത്താം
മാനേജ് മെൻറ് പുച്ഛത്തോടെ ചോദിച്ചു 12000 ശമ്പള ക്കാരായ നിങ്ങളോ
മാത്രവുമല്ല
ആ സ്ഥാപനത്തിലെ ചെറിയ ശമ്പള ക്കാർ
ഒരു വർഷം ഞങ്ങൾ നടത്താം
അതിൽ നഷ്ടം വരികയാണെങ്കിൽ എന്റെ വീടിന്ടെ ആധാരം ഞാൻ നിങ്ങളെ ഏല്പിക്കാം
വെറും വാക്കിന്റെ അടിസ്ഥാനത്തിൽ കരാർ അംഗീകരിച്ചു
ഒരേ ഒരു കണ്ടീഷൻ ബോഡ് നയിം മാറ്റും
ഒരു മാസം പൂട്ടി ഇടും
ഇവരുടെ ഡിമാൻഡും അംഗീകരിച്ചു
15 പേരുള്ള നിലവിലെ സഹ പ്രവർത്തകർ ആരും ഇല്ലാതെ
പുറത്തു നിന്ന് രണ്ടുപേരിൽ നിന്നും 10 ലക്ഷം വാങ്ങി 8
പേരെ വെച്ചു കട ആരംഭിച്ചു
കച്ചവടം ഡെവലപ് ആക്കി വരുന്നതിനിടയിൽ മഹാമാരി അവരെ തളർത്തി
എങ്കിലും അവർ തളർന്നില്ല
നല്ല പെരുമാറ്റവും നല്ല സുഹൃത്തു ബന്ധങ്ങളും ഉള്ള അവർക് കോവിഡ് തുണയായി
അവർക്കു സപ്ലൈ ചെയ്യുന്ന എല്ലാവരും അവർക്കു നന്നായി സപ്പോർട് ചെയ്തു
അത്രക്കും നല്ലതായിരുന്നു അവരുടെ ഇടപാടുകളും ഇടപെടലും
അവരെ ആ സ്ഥാപനം വളരെ പെട്ടൊന്ന് വളർത്തി
അത്രക്കും കഠിനാധ്വാനം ചെയ്ത് ആത്മാർത്ഥദയോടും സത്യ സന്ദമായും അവർ ആ സ്ഥാപനം ഉയർത്തി കൂട്ടത്തിൽ അവരും ഉയർന്നു
അവർ മുതലാളി മാർ ആയില്ല
ഇങ്ങനെ ഒക്കെ സ്ഥാപനം ഉയർന്നെങ്കിലും അവർ താഴെ തട്ടിൽ തന്നെ ഇരുന്നു
സ്ഥാപനം നിയന്ദ്രിച്ചു
സമാന മനസ്കർ ആയ രണ്ടു പാർട്ടണർ മാർ
ഇതിനിടയിൽ പഴയ മുതാളിമാർ കടയിൽ വരാനും കണക്ക് ചോദിക്കാനും തുടങ്ങി
അവിടെ തുടങ്ങുന്നു പ്രശ്നം
ഇവർക്കു പാർട്ടണർ ഷിപ് പഴയ ആളുകൾ തീരുമാനിച്ചത്
രണ്ടു പേർക്കും കൂടെ 20%
അതിന് അവർ വഴങ്ങിയില്ല ഇവർ ആവശ്യപ്പെട്ടത് 50%
അതിന് പഴയ ആളുകൾ തയ്യാറായില്ല
ആകെ പ്രശ്നമായി നാട്ടു മധ്യസ്ഥർ ഇടപ്പെട്ടു
ഇതിനിടയിൽ ഇവർക്കു സാധനങ്ങൾ സപ്ലൈ ചെയ്തിരുന്ന ഞങ്ങളെ പ്പോലുള്ള പലരും പറഞ്ഞു ഇത് നിങ്ങൾ പരമാവധി ഒരു ചർച്ച ആക്കി മാറ്റണം
അത് അവർക്കു ഗുണം ചെയ്തു
കരാർ യെഴുതാത്തതിന്റെ പേരിൽ നാട്ടു മധ്യസ്ഥർ ഇടപ്പെട്ടു നാലു വർഷം കട നടത്തിയതിനു ലാഭത്തിന്റെ 50% കൊടുത്ത് അവരെ ഇറക്കി വിട്ടു
ഇറക്കി വിട്ടത് ആ നാട്ടിൽ നല്ലൊരു സുഹൃത്തു ബന്ധം ഉണ്ടാകി എടുത്ത ഇവരെ ആ നാട്ടുകാർ ഇറക്കി വിടാൻ തയ്യാറായില്ല
കൂട്ടത്തിൽ ഞങ്ങളെ പ്പോലുള്ള സപ്ലൈ ചെയ്യുന്നവരും അവരെ ഇറക്കി വിട്ടില്ല
ഒരു 300മീറ്റർ മാറി കാലി സ്ഥലത്തു gi ഷീറ്റിൽ ഒരു ഷെഡ് കെട്ടി അവരുമായി ഏറ്റു മുട്ടലോ മത്സരമോ ഇല്ലാതെ അതിലും ബാംഗിയായി വില കുറവിൽ നല്ലൊരു സ്ഥാപനം 5മാസം പിന്നിട്ടു
അതിമോഹികൾ ആയ പഴയ മുതാളിമാർ വീണ്ടും പഴയതു പോലെ
കടയുടെ ബ്രാൻഡ് നയിം ഇവരുടേത് ആയതിനാൽ ആ പേര് ഇവരെ സഹായിച്ചു
ആ നാട്ടുകാരും
ഇപ്പൊൾ ഇവർ അവർക്കു നന്ദി പറയുന്നു
അവർക്കു അങ്ങിനെ ഒരു മനസ്സ് ഇല്ലായിരുന്നു എങ്കിൽ ഞങ്ങൾ ഇത്രത്തോളം വളരില്ലായിരുന്നു
എബി സാർ പറഞ്ഞത് പൊലെ
കരാറുകൾ പറഞ്ഞാൽ മാത്രം പോര
ഏഴു തുക തന്നെ വേണം
സുഹൃത്തുക്കൾ ആയാലും ശരി
രക്ത ബന്ധുക്കൾ ആയാലും ശരി
കരാറുകൾ നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെ
അനുഭവം സാക്ഷി
സൈദലവി പരി"
27/05/2021
07/05/2021
കരാറുകൾ, എഗ്രിമെന്റുകൾ, ഡോക്യൂമെന്റുകൾ,
കോണ്ട്രാക്ടുകൾ എന്നിവ ഒപ്പിടുന്നതിനു മുൻപ് സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
കരാറുകൾ ഒപ്പിട്ടതിനു ശേഷമാണ് പലപ്പോഴും എഴുതിയ ലീഗൽ ടെക്‌നിക്കൽ വിവരങ്ങൾ മനസിലാകാതെ ചതിക്കപ്പെട്ടത് മനസിലായിട്ടുണ്ടാവുക.
പിന്നീട് ദുഃഖിക്കേണ്ട, ഇൻസ്പോമോട്ടീവ് അതിനായി ഒരു പെയ്ഡ് സർവീസ് ഒരുക്കുന്നു.
കൂടാതെ നിഷ്പക്ഷമായി കരാറുകൾ എഴുതി തയ്യാറാക്കി നൽകുന്നു.
കരാറുകളെ കുറിച്ചു കൂടുതൽ മനസിലാക്കാൻ തുടർന്ന് വായിക്കുക.
എല്ലാവരും ചതിക്കുന്നവരല്ല; പക്ഷെ അത് മുൻകൂട്ടി കണ്ടെത്താൻ കഴിയുകയും ഇല്ല.
ചതിക്കില്ല വഞ്ചിക്കില്ല എന്ന് ആയിരം തവണ പറയുന്നതിലും ഉചിതം ഒരിക്കൽ അത് കരാർ ആയി എഴുതുകയല്ലേ!
കരാർ എഴുതാൻ മടിക്കുന്നവരോ പക്ഷപാതപരമായി തയ്യാറാക്കുന്ന പേപ്പറിൽ ഒപ്പു വയ്പ്പിക്കുന്നതോ ചതിയുടെയും വഞ്ചനയുടെയും തുടക്കവും ആകാം. പറയുന്ന വാക്കിലും ഉറപ്പാണ് എഴുതുന്ന കരാറുകൾ. വാക്കല്ലേ മാറ്റാൻ കഴിയൂ, ഒരിക്കൽ ഇരു കൂട്ടരും എഴുതി സാക്ഷികൾ മുൻപാകെ ഒപ്പിട്ടത് മാറ്റാൻ കഴിയില്ലല്ലോ. ചോര നീരാക്കി കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം വെറുതെ കളയുവാൻ ആരും ആഗ്രഹിക്കുന്നില്ല.
ഏതൊരു കരാറും എഴുതേണ്ട സമയത്തു ഇരു പാർട്ടികളും തേനും പാലും ആയിരിക്കുമല്ലോ, പോകെ പോകെ പിന്നീട് ഉണ്ടായേക്കാവുന്ന തർക്കങ്ങൾക്ക് പരിഹാരം കാണാൻ മധ്യസ്ഥത അവശ്യമായും വരും, അത്തരം ഘട്ടത്തിൽ ശരിയായ രീതിയിൽ എഴുതി തയ്യാറാക്കിയ കരാറുകൾ ഉണ്ടെങ്കിലേ കാര്യങ്ങൾ അനുകൂലമാകൂ എന്ന് അറിയാമല്ലോ. പരിചയക്കാരൻ ആണ്, സ്നേഹിതൻ ആണ്, ഒരുമിച്ചു പഠിച്ചതാണ്, ബന്ധുക്കാരൻ ആണ്, നാട്ടുകാരൻ ആണ് ഇതൊന്നും കരാർ എഴുതാതിരിക്കാനുള്ള കാരണം ആകരുത്.
പ്രൊഫെഷണൽ ആയി ഇരുകൂട്ടർക്കും പക്ഷം ചേരാതെ തികച്ചും നിഷ്പക്ഷമായ കരാറുകൾ കോണ്ട്രാക്ടുകൾ തയ്യാറാക്കി നൽകുന്നു.
നിങ്ങൾക്ക് ലഭിക്കുന്ന കരാറുകൾ പരിശോധിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
കരാറുകൾ എന്തിന് എന്ന വീഡിയോ ഈ ലിങ്കിൽ യൂട്യൂബിൽ കാണാം.
https://youtu.be/KADSQxsvGa8
കരാർ അഡ്മിൻ ഒൺലി ഗ്രൂപ്പിൽ ജോയിൻ ചെയ്യാം ഈ ലിങ്കിലൂടെ.
https://chat.whatsapp.com/LWU3ziWEXQH0x3XIyIojJs
എല്ലാത്തരത്തിലും പേർസണൽ, ബിസിനസ്സ്, ലീഗൽ കരാറുകൾക്കും ഉടമ്പടികൾക്കും Inspomotive നെ സമീപിക്കുക. 8138055913 | 8943756562
Whatsapp അയക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.
Wa.me/918943756562
01/05/2021
വിവാഹം ഒരു ഉടമ്പടി ആണ്. വിവാഹത്തിന്റെ പരിശുദ്ധവും പരിപാവനവും ഒക്കെ അറിയണമെങ്കിൽ പോലീസ് സ്റ്റേഷനിലോ കുടുംബ കോടതിയിലോ വെറുതെ ഒന്ന് അന്വേഷിച്ചാൽ മതി.
വിവാഹ മോചനം തുടർക്കഥ ആകുമ്പോൾ നിയമ പരിരക്ഷക്ക് വേണ്ടി കുടുംബത്തെ ഒരു സ്ഥാപനമായി (establishment) കോടതികൾ വിലയിരുത്തുമ്പോൾ, മോഡണയിസെഷൻ അരങ്ങു വാഴുമ്പോൾ, പറഞ്ഞുറപ്പിക്കുന്ന പലതിനും വിലയില്ല, വിശ്വാസത്തിന് വിലയില്ല എന്നൊക്കെ അനുഭവസ്ഥർ പറയുമ്പോൾ
പണമാണ് കുടുംബത്തിന്റെ കെട്ടുറപ്പിന് അടിസ്ഥാനം എന്നു വരുമ്പോൾ അതു രേഖയാക്കേണ്ടത് അനിവാര്യമാകുന്നു. വാക്കല്ലേ മാറ്റാൻ കഴിയൂ...
ഇന്ത്യയിലെ നിയമ വ്യവസ്ഥക്ക് അനുയോജ്യമായ വിധത്തിൽ കരാർ എഴുതുമ്പോൾ അതിൽ ഒപ്പിടുന്ന വധൂ വരന്മാർ ഉടമ്പടി തെറ്റിക്കുമ്പോൾ അതിനു പരിഹാരം കാണാൻ കോടതികൾക്കടക്കം മധ്യസ്ഥ ശ്രമങ്ങൾക്ക് പോലും വളരെ എളുപ്പമാക്കുന്നു.
ആവശ്യപ്പെടുന്നവർക്ക് വളരെ മികച്ച രീതിയിൽ പക്ഷപാതമെന്യേ മികച്ച വിവാഹ കരാറുകൾ ഇൻസ്പോമോട്ടീവ് തയ്യാറാക്കി നൽകുന്നു.
കൂടുതൽ അറിയാനും ഏതൊരു എഗ്രിമെന്റും തയ്യാറാക്കുന്നതിനും ബന്ധപ്പെടുക.
wa.me/918943756562
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kozhikode
673637