MSM Farook College

MSM Farook College

Share

This is the official page of MSM FAROOK COLLEGE Mujahid Students Movement (MSM) is the student wing of KNM.

12/07/2023
10/12/2019

ധാർമികതയുടെ സുവർണ്ണ പ്രഭയുമായി എം എസ് എം കാമ്പസുകളിലേക്ക്

നാം പുറപ്പെടുകയാണ്. നവോത്ഥാന വിദ്യാർത്ഥി പ്രസ്ഥാനത്തോടൊപ്പം, ധാർമിക ബോധനങ്ങളുടെ പുതു പന്തവുമായി.... ഇരുൾ മുറ്റിയ കാമ്പസ് തലമുറക്കിടയിൽ മൂല്യ ബോധത്തിന്റെ പ്രഭ പകരാൻ....
"‌ധാർമിക വിദ്യാർത്ഥിത്വത്തിന് നവോത്ഥാനത്തിന്റെ സുവർണ്ണ ശോഭ"
എന്ന ശീർഷകത്തിൽ 2019 ഡിസംബർ 27 , 28, 29 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ എം എസ് എം സംഘടിപ്പിക്കുന്ന ഗോൾഡൻ ജൂബിലി സമ്മേളന പ്രചരണവുമായി കേരളത്തിലെ കാമ്പസുകളിലുടനീളം സന്ദേശ വാഹനം സഞ്ചരിക്കുന്നു.

‌ MSM ഗോൾഡൻ ജൂബിലി സമ്മേളനം
🚛 കാമ്പസ് സന്ദേശ പ്രയാണം
🗓 2019 ഡിസംബർ 10 മുതൽ 20 വരെ

📍 തിരുവനന്തപുരം മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെയും
📍 കാസർഗോഡ് മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി വരെയും

നമുക്കും പങ്ക് ചേരാം , ഇൗ ദൗത്യ നിർവഹണത്തിൽ...

നിങ്ങളുടെ കാമ്പസിൽ വാഹനം എത്തുന്ന സമയമറിയാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:
📲 +91 759 388 2003
📲 +91 952 649 7691

MSM Kerala | Campus Wing
-----------------------------------------------
_MSM Golden Jubilee Conference_
_2019 DECEMBER 27 28 29_
Calicut University Campus

https://m.facebook.com/story.php?story_fbid=613640166054563&id=455169861901595

29/11/2019

എം എസ് എം ഗോൾഡൻ ജൂബിലി: ദേശീയ തല രെജിസ്ട്രേഷൻ ഉദ്ഘാടനം നാളെ ഹൈദരാബാദിൽ

ഹൈദരാബാദ്: ഡിസംബർ 27 മുതൽ 29 വരെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ വെച്ച് നടക്കുന്ന എം എസ് എം ഗോൾഡൻ ജൂബിലി സമ്മേളനത്തിന്റെ ദേശീയ തല രെജിസ്ട്രേഷൻ ഉദ്ഘാടനം നാളെ (നവംബർ 30 ശനി) വൈകിട്ട് 7 മണിക്ക് ഹൈദരാബാദ് ഇഫ്ലു ക്യാമ്പസ്സിൽ നടക്കും. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫൈനാൻസ് സെക്രട്ടറി ജാസിം കുന്നോത്ത് ഉദ്ഘാടനം നിർവഹിക്കും. എം എസ് എം ദേശീയ ക്യാമ്പസ് വിംഗ് ജോയിന്റ് കൺവീനർ ഫർഹാൻ കാരക്കുന്ന് അധ്യക്ഷത വഹിക്കും.

Want your school to be the top-listed School/college in Kozhikode (Calicut)?
Click here to claim your Sponsored Listing.

Address


Farook College P. O
Kozhikode (Calicut)