Bhranthu - A mediated performance

Bhranthu - A mediated performance

Share

Theatre hut R.g no: K-187/08:

Is a collective of artists from various parts of India and abroad.

02/09/2022

ഒരു അംബാസിഡര്‍ കാറിനുള്ളിലിരുന്ന് നാല് പേര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന നാടകം
'ഭ്രാന്ത്: എ മീഡിയേറ്റഡ് പെര്‍ഫോമന്‍സ്'

സെപ്തംബർ 4 മുതൽ 9 വരെ ദിവസേന 10 പ്രദർശനങ്ങൾ

നിങ്ങളുടെ പാസുകൾ ഇപ്പോൾത്തന്നെ ഉറപ്പാക്കൂ..
വിളിക്കൂ: 6282 144 887

#ഡ്രീമ_തിയറ്റർ_കാർണിവൽ_2022

Photos 18/08/2022

"ഡ്രീമ" തീയേറ്റർ കാർണിവലിൻ്റെ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു.

തീയേറ്റർ കിച്ചണിൻ്റെ ആറുദിവസം നീണ്ടുനിൽക്കുന്ന അരങ്ങിൻ്റെ ഉത്സവമാണ് കൂത്തുപറമ്പിൽ സെപ്റ്റംബർ 4 മുതൽ 9 വരെ നടക്കുന്നത്. വ്യത്യസ്തങ്ങളായ 39 നാടകങ്ങളിലൂടെ ഒരുപാട് കലാകാരൻമാരും കാണികളും ഒത്തുകൂടുന്ന ഇടമാകുന്നു കൂത്തുപറമ്പ്. ഈ ഉത്സവത്തിൻ്റെ ഭാഗമാവുകയാണ് 'ഭ്രാന്ത് : എ മീഡിയേറ്റഡ്‌ പെർഫോമൻസും'.

തിയേറ്റർ കാർണിവലിൻ്റെയും ശില്പശാലയുടെയും ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഉടനെത്തന്നെ ബുക്ചെയ്യുക. അരങ്ങിൻ്റെ ഉത്സവത്തിലേക്ക് ഏവർക്കും സ്വാഗതം.

#ഡ്രീമ_തിയറ്റർ_കാർണിവൽ_2022

💚💙 ഡ്രീമ തിയേറ്റർ കാർണിവലിന് ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു!🧡❤️

ഈ മഹാമേളയിൽ നിങ്ങളുടെ പങ്കാളിത്തം ഇന്ന് തന്നെ ഉറപ്പാക്കുക.

🟠 തിയേറ്റര്‍ കാര്‍ണിവലിലേക്കുള്ള പ്രവേശനം കര്‍ശനമായി പാസ് മുഖേന നിയന്ത്രിക്കുന്നതാണ്.

🟠 എക്‌സ്പിരിമെന്റല്‍ ഷോകള്‍ക്ക് ഷോ ടൈം ബുക്ക് ചെയ്ത് പാസ് കൈപ്പറ്റേണ്ടതാണ്.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം :

🟣 ഡ്രീമ ഡെലിഗേറ്റ് പാസ്സുകളുടെ പ്രത്യേകതകൾ തന്നിരിക്കുന്ന ചാർട്ട് നോക്കി മനസിലാക്കുക.

🔴 നിങ്ങൾ തിരഞ്ഞെടുക്കുന്ന പാസിന്റെ നിരക്ക് ( എക്‌സ്പിരിമെന്റല്‍ ഷോ കാണുന്നുണ്ടെങ്കിൽ അതും ചേർത്ത് ) 8848285911 (Vishnu S ) എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്‌തതിന്‌ ശേഷം പേയ്മെൻറ് റെസിപ്റ്റ് സേവ് ചെയ്യുക. അല്ലെങ്കിൽ സ്ക്രീൻ ഷോട്ട് എടുത്തു വെക്കുക.

🟣 തുടർന്ന് താഴെക്കാണുന്ന ഫോം ഫിൽ ചെയ്ത് റെസിപ്റ്റ് അപ്‌ലോഡ് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSfwTHFP_ZtIiiQQ1S2BFt6UsDv_VrzUMkUgCDuBvEIl2L1YGw/viewform?usp=sf_link

#ഡ്രീമ_തിയറ്റർ_കാർണിവൽ_2022

12/01/2022

ഹോപ് ഫെസ്റ്റ് : പ്രതീക്ഷയുടെ ചെറു മേള | Hope Fest

തീയേറ്റർ ഫോട്ടോഗ്രാഫർ സുധീർ സി 2022 ജനുവരി 1 ന് ഫെസ്റ്റിവൽ നടന്ന കേരള സംഗീത നാടക അക്കാദമി ക്യാമ്പസിനെ തന്റെ ക്യാമറയിലൂടെ നോക്കിക്കാണുന്നു.

Here is the glimpse of a festival space after the festival. Theatre photographer Sudheer C ( Sudheer Pattambi ) captured the festival space of Hope Fest on 2022 January 1 from KSNA Thrissur .

Link: https://drive.google.com/file/d/1smNkKSr7D0CSzPvNkGGbPLz72C_yi6VI/view?usp=sharing

( പട്ടാമ്പി സ്വദേശിയായ സുധീർ സി സമകാലിക അവതരണങ്ങൾ, തീയേറ്റർ , പാരമ്പര്യ രംഗ കലകൾ എന്നിവ ഇഷ്ടപ്പെടുന്നു. നിരവധി വർഷങ്ങളായി അവ ഫോട്ടോഗ്രാഫിയിലൂടെ പകർത്തുന്നു. )

Hope Fest.pdf

Photos from HOPE FEST's post 12/01/2022

Bhranthu in Hope Fest

Want your establishment to be the top-listed Arts & Entertainment in Kuthuparamba?
Click here to claim your Sponsored Listing.

Category

Website

Address


Kuthuparamba