ASAP Community Skill Park - Tavanur

ASAP Community Skill Park - Tavanur

Share

The Community Skill Park (CSP) is the flagship initiative under Additional Skill Acquisition Programme by Govt. of Kerala.

Photos from ASAP Community Skill Park - Tavanur's post 16/07/2025

⚡Shifting gears to an EV future!⚙️

CSP Thavanur's one-day Free EV Service Technologies workshop was a resounding success, with 75+ eager learners! 🔋🚗
Featuring interactive training, expert insights, and an electric vibe! ⚙️✨
Big thanks to Trainer for a motivating experience! 🙌

19/03/2025

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ് " വിജ്ഞാന കേരളം " പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ മാർച്ച് 22ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

*യോഗ്യത : 10/+2/ITI/Diploma/Degree

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 22/03/2025 രാവിലെ 9:30 ന് ബയോഡേറ്റയും(minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.
Registration link 👇👇
https://forms.gle/u7cm3wgahcqi12vH8

📍Location: https://maps.app.goo.gl/k8aXaYbkT293GinC7?g_st=aw

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 📞
9495999658,9072370755.

17/02/2025

📢 *സൗജന്യ തൊഴിൽ മേള* 📢

*കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പ്* " *വിജ്ഞാന കേരളം* " പദ്ധതിയുടെ ഭാഗമായി *അസാപ്* കേരളയുടെ *തവനൂർ* കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ *ഫെബ്രുവരി 22ന് തൊഴിൽ മേള* സംഘടിപ്പിക്കുന്നു.

പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി *300* ൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

*യോഗ്യത : 10/+2/ITI/Diploma/Degree/BTech

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ *22/02/2025* രാവിലെ *9:30* ന് ബയോഡേറ്റയും(minimum- 3) , അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ ASAP കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരേണ്ടതാണ്.

ഉദ്യോഗാർത്ഥികൾക്ക്
തികച്ചും സൗജന്യം ആയി തന്നെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.

*Registration link* 👇👇
https://forms.gle/jVxDjxLmQdqsCrbC8

📍Location: https://maps.app.goo.gl/k8aXaYbkT293GinC7?g_st=aw

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 📞
9495999658,9072370755

Want your organization to be the top-listed Government Service in Kuttippuram?
Click here to claim your Sponsored Listing.

Telephone

Address


NH 66, Ayankalam, Tavanur
Kuttippuram
679573