G-Campus Guide Educational Consultancy LLP
G-CG Educational Consultancy is a registered organization with an ambitious vision and focus on Pro in India and Abroad Universities for aspiring students.
08/01/2020
അന്താരാഷ്ട്ര കമ്പനിയിൽ ജോലി നേടുക, സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുക അതിനാവശ്യമായ വിഷയങ്ങൾ പഠിക്കുക ജയിക്കുക എന്നിവയെല്ലാം ഓരോ ശരാശരി മനുഷ്യരുടെയും ആഗ്രഹമാണ്.
ഇന്റർവ്യൂ സമയത്ത് ആവശ്യമായ യോഗ്യതകൾ ഉണ്ടെങ്കിലും പുറത്താകുന്ന അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ??
ചെറുപ്പം മുതൽ ഇംഗ്ലീഷ് പഠിച്ചിട്ടും ആവശ്യമായ സമയങ്ങളിൽ സംസാരിക്കാനോ എഴുതാനോ കഴിയാത്ത അവസ്ഥ നിങ്ങൾക്കുണ്ടായിട്ടുണ്ടോ??
ഇംഗ്ലീഷ് ഭാഷയിൽ മാത്രം പേടിക്കേണ്ടതും പരീക്ഷ എഴുതേണ്ടതുമായ വിഷയങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ളതായി തോന്നിയിട്ടുണ്ടോ??
ഇംഗ്ലീഷ് എന്ന ഭാഷ നമ്മുടെ പ്രാദേശിക ഭാഷയിൽ പഠിച്ചതാണ് ഇതിനുള്ള കാരണം.
ഇംഗ്ലീഷ് പഠിക്കുന്നത് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന പരിശീലകരിൽ നിന്നും ആയിരിക്കണം.
കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ചർച്ച ചെയ്യുന്നതിനും സൗജന്യ സെമിനാറിൽ പങ്കെടുക്കുന്നതിന് വേണ്ടി ഉടൻ രജിസ്റ്റർ ചെയ്യുക.
09/07/2019
Applications are invited from NEET Qualified Students for MBBS Program. Limited seats only. Call : 999 526 5442
Click here to claim your Sponsored Listing.
Category
Telephone
Website
Address
Kuttippuram
679571
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |