Design Arc Kuttippuram
Building Construction , Architectural House Plan , Interior and Exterior Designing
10/07/2026
620 Sqft 2BHK
50 to 50 homes
ഇ പുതുവർഷത്തിൽ പകുതി കാശിന് വീട് പണിയാം ബാക്കി പകുതി 50 മാസ തവണകളായി പലിശ രഹിതമായി തിരിച്ചു അടക്കാം.പ്ലാൻ, പെർമിറ്റ് ഡ്രോയിങ്,3ഡി ഡിസൈൻ എന്നിവ ഉൾപ്പെടെ.. കൺസ്ട്രക്ഷൻ കോസ്റ്റ്.6 ലക്ഷം.ബാക്കി 12000 രൂപ വെച്ച് 50 മാസമായി തിരിച്ചു അടക്കാം.ഇന്ന് തന്നെ നിങ്ങളുടെ സ്ലോട് ബുക്ക് ചെയ്യു.കൂടുതൽ വിവരങ്ങൾക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയുക.
D- arc.
One way road
Near Telephone exchange.
Malappuram . Kuttippuram.
PH:8921992208
20/05/2026
വീടിന്റെ പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ? വീട് ഡിസൈൻ ചെയ്യാൻ / ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഫ്ലോർ പ്ലാനുമായി ഞങ്ങളെ സമീപിക്കൂ.നിർമാണം സമയത്തെ പാഴ് ചിലവുകൾ ഒഴിവാക്കാം. 3d ഡിസൈൻ ചെയുന്നതിന്റെ കൂടെ.വർക്കിങ് ഡ്രാവിങ്, മറ്റേരിയൽ ക്വാണ്ടിറ്റി. എസ്റ്റിമേറ്റ് എന്നിവ കൂടി ഉൾപ്പെടുന്നത് കൊണ്ട് ഓരോ സ്റ്റേജിലേയും ബഡ്ജറ്റ് മനസിലാക്കാൻ കഴിയുന്നു. നിങ്ങൾക്ക് അനുയിജ്യമായ ഡിസൈൻ നിങ്ങളുമായുള്ള കൃത്യമായ ചർച്ചകളിലൂടെ മനസ്സിലാക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ നിങ്ങളുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഡിസൈൻ തയാറാക്കി തരുന്നു.
Contact : D-Arc Kuttippuram
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.
8921992208 See less
05/05/2026
2000sqft4BHK.
എന്തിനാണ് 3ഡി ഡ്രോയിങ് ചെയ്യുന്നത്?????!!!!
# വീട് എന്നത് മനുഷ്യന്റെ ഏറ്റവും വലിയ സ്വപ്നം ആണ് ഒരു മനുഷ്യായുസ്സിന്റയും സമ്പത്തിന്റെയും 70% ഇതിനായാണ് നാം ഉപയോഗിക്കുന്നത.
വീട് നിർമാണത്തിൽ വലിയ പ്രാധാന്യമുള്ളതാണ് 3ഡി ഡിസൈൻ നമ്മുടെ ബഡ്ജറ്റ് കാലാവസ്ഥ ചുറ്റുപാട് എന്നി ആവശ്യങ്ങൾ മനസ്സിലാക്കി അതനുസരിച്ച് ഡ്രോയിങ് തയ്യാർ ചെയ്തു വേണം വീടിന്റെ ജോലി ആരംഭിക്കാൻ. വ്യക്തമായ ഡ്രോയിങ് ചെയ്യുന്നതിലൂടെ മെറ്റീരിയൽസ് ആവശ്യാനുസരണം വാങ്ങാനും ഒപ്പം അമിത ചെലവ് ഒഴിവാക്കാനും സഹായിക്കും.വീട് 3D ഡിസൈൻ ചെയ്തു ലഭിക്കുവാനും, നിങ്ങളുടെ കൈവശമുളള പ്ലാൻ ഞങ്ങൾക്ക് അയച്ച് തരുക.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക അല്ലെങ്കിൽ WhatsApp ചെയ്യുക.+918921992208
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
DESIGN ARC BUILDERS
Kuttippuram
679571