Clarizen

Clarizen

Share

We focus to transform your life through habit reformation & to perform in your passion and purpose

27/04/2023

നിങ്ങളുടെ ജീവിത വിജയത്തിന് നിങ്ങളെ പ്രാപ്തരാക്കുന്ന പുതിയ Keystone Habits നിങ്ങളിൽ പ്രായോഗികവൽക്കരിക്കാനും ജീവിത വിജയത്തിന് തടസ്സമായി നിൽക്കുന്ന Toxic habits കളെ ഒഴിവാക്കാനും പ്രാപ്തമാക്കുന്ന പ്രായോഗിക പരിശീലനമാണ് Life Designing course. നിങ്ങളുടെ കഴിവുകളെ തിരിച്ചറിയുന്നതിലൂടെ ജീവിതത്തിലും കരിയറിലും/ ബിസിനസിലും വിജയം വരിക്കാനും നിങ്ങൾക്ക് സാധിക്കും

മെയ് 3,2023 ന് ആരംഭിക്കുന്ന 'Life Designing' കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക.

Contact:
Surumi +91 7907860810
wa.me/+917907860810

Team Clarizen😊

22/03/2023

Vacation Parenting....

മക്കളുടെ മനസ്സിലിടം നേടൂ....

രക്ഷിതാക്കൾ കുട്ടികളോടും തിരിച്ചും ഏറ്റവും അടുത്ത് ഇടപഴകാൻ കൂടുതൽ സമയം ലഭിക്കുന്ന സമയമാണ് അവധിക്കാലം. അക്കാദമിക് തിരക്കുകളിൽ നിന്നും മാറി, കളിയിലും ആസ്വാദനത്തിലും പരമാവധി സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ രക്ഷിതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ പഴി കേൾക്കുന്നതും ഈ സമയത്താണ്. പരസ്പരം പഴിചാരുന്നതിനു പകരം കുട്ടികളുടെ അവധിക്കാലം ക്രിയേറ്റീവായ ഉപയോഗപ്പെടുത്താൻ ഒരു പ്രായോഗിക പരിശീലനം...

15 അവധിക്കാല പാരന്റിംഗ് സ്ട്രാറ്റജികളിലൂടെ നിങ്ങൾക്കും ഒരു മികച്ച രക്ഷിതാവ് ആവാം.

💧 പാരന്റിങ്: പരിശീലനത്തിന്റെ അനിവാര്യത എന്ത്?

💧 എന്താണ് ഡിജിറ്റൽ ജനറേഷൻ ഗ്യാപ്പ് ?

💧 നിങ്ങളുടെ പാരന്റിങ് രീതിയിൽ കുട്ടികൾ അനുഭവിക്കുന്ന പ്രതിസന്ധികൾ എന്ത്?

💧 മൊബൈൽ വിനിയോഗം പോസിറ്റീവ് ആക്കി എങ്ങനെ മാറ്റിയെടുക്കാം?

💧 അവധിക്കാലത്ത് കുട്ടികളെ കൂടുതൽ മികച്ചവരാക്കാനുള്ള മാർഗം എന്ത്?

തികച്ചും മന:ശാസ്ത്രപരമായ ആധുനിക പാരന്റിങ് ശൈലികൾ സമഗ്രമായി വിശകലനം ചെയ്യുന്നു.

മാർച്ച്‌ 25, 2023 ന് ആരംഭിക്കുന്ന 'Vacation Parenting' കോഴ്സിനെ കുറിച്ച് കൂടുതൽ അറിയുവാനും, ജോയിൻ ചെയ്യുവാനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Surumi: +917907860810
http://wa.me/+917907860810

Team Clarizen😊

16/03/2023

പ്രായോഗിക ജീവിതത്തിൽ പലപ്പോഴും ഞാനെന്ന രക്ഷിതാവ് പരിപൂർണ്ണനായിട്ടില്ല എന്ന് മനസ്സുകൾ നമ്മളോട് തന്നെ പറയാറുണ്ട്. എന്താണ് പരിഹാരം?

https://chat.whatsapp.com/CNhwVwq9x5V5f93oQHJbAX

രക്ഷാകർതൃത്വം ഒരു കലയാണ്. മൂർച്ച കൂടുന്തോറും മൃദുവായി തീരേണ്ട കല.‼️

പാരൻറിംഗ് കോഴ്സ് തുറന്ന ചർച്ചയുടെ വേദി ആവുകയാണ്.

1. പുതിയ കാലത്തെ രക്ഷിതാവ് എങ്ങനെയായിരിക്കണം?

2. ഡിജിറ്റൽ ലോകത്തിൽ മക്കളെ എങ്ങനെ തിരിച്ചറിവിന്റെ പാതയിൽ വളർത്താം ?

3. പാരന്റിംഗ് ശീലങ്ങൾ എങ്ങിനെ മാറ്റിയെടുക്കാം?

4. കുട്ടികളുടെ പ്രകൃതത്തെയും വ്യക്തിത്വത്തെയും തിരിച്ചറിയാനുള്ള മാർഗ്ഗം എന്ത്?

5. കുട്ടികൾ വളർന്നു വരുംതോറും ആശങ്കപ്പെടുന്നതിനു പകരം പ്രതീക്ഷയുള്ളരാക്കി എങ്ങനെ മാറ്റാം ?

6. അവധിക്കാലത്ത് ക്രിയാത്മകമായി ഉപയോഗപ്പെടുന്നതിൽ രക്ഷിതാക്കൾ എന്തെല്ലാം ശ്രദ്ധിക്കണം ?

7. സ്ക്രീൻ അഡിക്ഷൻ, ഡിജിറ്റൽ ഫോബിയ, നോമോഫോബിയ തുടങ്ങി ശാരീരികവും മാനസികവുമായി പ്രതിസന്ധിയിലാക്കുന്ന അഡിക്ഷൻ എങ്ങനെ മാറ്റിയെടുക്കാം?

തികച്ചും മനഃശാസ്ത്രപരമായ ആധുനിക പാരൻറിംഗ് ശൈലികൾ 'Vacation Parenting' എന്ന കോഴ്സിലൂടെ നിങ്ങൾക്ക് ലഭ്യമാക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും ജോയിൻ ചെയ്യുവാനുംബന്ധപ്പെടുക.

Surumi : +91 7907860810
wa.me/+917907860810

To join 'Vacation Parenting' whatsapp group:

https://chat.whatsapp.com/CNhwVwq9x5V5f93oQHJbAX

Team Clarizen😊

14/03/2023

പ്രിയപ്പെട്ടവരെ....

ക്ലാരിസൺ ഫോർ എ എം സ്റ്റാർസ് അതിൻറെ അടുത്ത തലത്തിലേക്ക് പ്രവേശിക്കുകയാണ്....

അടുക്കും ചിട്ടയുമുള്ള ജീവിതത്തെ വാർത്തെടുക്കുവാൻ...

പ്രഭാത ശീലങ്ങൾ സ്വയത്തമാക്കുവാൻ...

ലക്ഷ്യങ്ങൾക്ക് വേണ്ടി നിരന്തരമായി പരിശ്രമിക്കുന്ന ജീവിതശീലം രൂപീകരിച്ചെടുക്കുവാൻ....

കീസ്റ്റോൺ ഹാബിറ്റുകളെ
ചാലഞ്ചോട് കൂടി ഏറ്റെടുക്കുവാൻ..

താല്പര്യപ്പെടുന്നവർക്ക് അടുത്ത വെള്ളി മുതൽ പുതിയ രൂപത്തോടെയും ഭാവത്തോടെയും പ്രഭാത സംഗമങ്ങൾ ആരംഭിക്കുന്നു...

ലൈഫ് ട്രാൻസ്ഫർമേഷൻ ക്ലബ്ബുകൾക്ക് ജില്ലാതലത്തിൽ രൂപീകരണം ഉണ്ടാകുന്നു....

ലൈഫ് ട്രാൻസ്ഫർമേഷൻ ക്ലബ്ബുകളുടെ
ഓഫ് ലൈൻ പ്രോഗ്രാം തുടർന്ന് വരുന്നു..

ഇനി നമ്മളു മാറും...

ആരെയും നേരെയാക്കും

കൂടുതൽ വിവരങ്ങൾ അറിയുവാനും ഗ്രൂപ്പിൽ ജോയിൻ ചെയ്യാനും:

https://chat.whatsapp.com/HnuI95n5GWCD81Gs1G5uWi

Life Transformation club
Team Clarizen😊

Want your school to be the top-listed School/college in Malappuram?
Click here to claim your Sponsored Listing.

Telephone

Website

Address


Malappuram