Backpack Vacations

Backpack Vacations

Share

We are a team of voyagers dedicated for fulfilling bucket list.

03/12/2025

ഈ അവധിക്കാലത്ത് കുടുംബത്തോടൊപ്പം ഡൽഹിയും ആഗ്രയും കാശ്മീരുമെല്ലാം കണ്ട് ഒരു യാത്രപോയാലോ. അതും സർക്കാർ ഉദ്യോഗസ്ഥർക്ക് LTC സൗകര്യത്തോടെ.

ഡൽഹിയുടെ ചരിത്രവും പ്രണയത്തിന്റെ താജ്മഹലും കണ്ട് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയിൽ പാലമായ ചിനാബ് ബ്രിഡ്ജിലൂടെ തുലിപ്പ് പൂക്കളുടെ നാടയ കാശ്മീരിലേക്കുള്ള ഈ യാത്ര പൂർണമായും ഫാമിലികൾക്ക് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.

🌷 പ്രത്യേക ആകർഷണങ്ങൾ:

✅ മാർച്ച്‌ 20 മുതൽ ഏപ്രിൽ 25 വരെ പ്രശസ്തമായ 'തുലിപ് ഫെസ്റ്റിവൽ' കാണാനുള്ള പ്രത്യേക സൗകര്യം
✅ നിങ്ങൾക്കാവശ്യമായ രീതിയിൽ ട്രെയിൻ, ഫ്ലൈറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം
✅ സൗകര്യപ്രദമായ 3സ്റ്റാർ ഹോട്ടലുകളിൽ താമസം
✅ യാത്രക്കായി പ്രീമിയം AC വാഹനങ്ങൾ
✅ യാത്രയിലുടനീളം രുചികരമായ ഭക്ഷണം (Complete Meal Plan).
✅ വന്ദേഭാരത് ട്രെയിൻ യാത്ര
✅ യാത്രയിലുടനീളം എല്ലാ എൻട്രി ടിക്കറ്റുകളും
✅ പരിചയസമ്പന്നനായ മലയാളി ഗൈഡ്

പാക്കേജ് തുകയിൽ കൂടുതൽ ഒരുരൂപ പോലും നിങ്ങൾ ചിലവാക്കേണ്ടതില്ല എന്നതാണ് ഞങ്ങൾ നിങ്ങൾക്കുതരുന്ന ഉറപ്പ്.

ഈ അവധിക്കാലം നിങ്ങളുടെ ഓർമ്മകളിൽ ഒരു മായാത്ത ചിത്രം വരയ്‌ക്കട്ടെ. നഷ്ടപ്പെട്ട സൗഹൃദങ്ങളെയും, തിരക്കിനിടയിൽ അകന്നുപോയ കുടുംബബന്ധങ്ങളെയും തിരികെ വിളിക്കാൻ ഈ യാത്ര ഒരു അവസരമാവട്ടെ!
നിങ്ങളുടെ സൗകര്യപ്രദമായ തീയതി തിരഞ്ഞെടുക്കൂ:

Mar 21, Apr 04, Apr 11, Apr 18, Apr 25, May 2, May 9, May 16, May 23, May 24 തുടങ്ങിയ തീയതികളിൽ യാത്ര ആരംഭിക്കുന്നു.

📞 ബുക്കിംഗിനായി ഉടൻ വിളിക്കുക:
നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെ കശ്മീരിന്റെ സൗന്ദര്യം നുകരാൻ, ഇപ്പോൾ തന്നെ വിളിക്കൂ!
• 9961963367
• 9633481774
• 6238145503

28/11/2025

ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ്‌ ഓഫീസ്. ആ പോസ്റ്റൊഫീസിൽനിന്നും ഡൽഹിയിലേക്കുള്ളതിനേക്കാൾ കുറച്ചു ദൂരമാണ് പാക്കിസ്ഥന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക്. ഒരു പുഴക്കപ്പുറം പാക്കിസ്താൻ. ഇപ്പുറം ഇന്ത്യ. കേരൻ വാലിയിലെ കാഴ്ചകൾ.

20/11/2025

These smiles from Kashmir mean everything.
After all the day-and-night hard work as a tour manager, hearing my clients say ‘we are happy’ makes it all worth it.
Grateful for their trust and these beautiful moments

13/11/2025

പുതുവർഷത്തിൽ കാശ്മീരിലേക്കൊരു വിമാന യാത്ര..!!നിങ്ങൾക്ക് ഒറ്റയ്ക്കും കുടുംബത്തോടൊപ്പം ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.. കൊച്ചിയിൽ നിന്നുള്ള ടിക്കറ്റും,താമസവും, ഫുഡും എല്ലാം ഉൾപ്പടെയുള്ള പാക്കേജ് ആണ് .താത്പര്യമുള്ളവർ ഉടനെ ജോയിൻ ചെയ്യുക ,കുറഞ്ഞ സീറ്റുകൾ മാത്രമേ ഉള്ളൂ ഉടനെ കോണ്ടാക്റ്റ് ചെയ്യൂ..,62829 67078

Want your business to be the top-listed Travel Agency in Malappuram?
Click here to claim your Sponsored Listing.

Category

Address


Areekode
Malappuram
673639