Moopen Institute for Local Empowerment - MILES

Moopen Institute for Local Empowerment - MILES

Share

MILES is an Endeavor for Grassroot Level Socio-economic Intervention by Dr. Moopen's Foundation

23/04/2026

സ്വന്തം ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം!

സംരംഭകത്വത്തിലേക്ക് ആദ്യ ചുവട് വെക്കാൻ സഹായിക്കുന്ന ഉദ്യം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

✔️ സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനുള്ള സഹായം
✔️ രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് പരിഹാരം
📍 സ്ഥലം: MILES, കൽപകഞ്ചേരി
📅 തീയതി: 24/04/2026
⏰ സമയം: 10.00 AM – 12.00 PM
📞 ബന്ധപ്പെടാൻ: 096054 37033

👉 ഇന്ന് തന്നെ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സംരംഭ സ്വപ്നങ്ങൾക്ക് തുടക്കം കുറിക്കൂ!

21/04/2026

പത്ത്, പ്ലസ് ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സൗജന്യ കരിയർ കൗൺസിലിംഗ്
നിങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ തിരിച്ചറിയാനും മികച്ച ഉപരിപഠന മേഖലകൾ തിരഞ്ഞെടുക്കാനും MILES (Moopen Institute for Local Empowerment), CIGI മലപ്പുറവുമായി ചേർന്ന് കരിയർ കൗൺസിലറോട് നേരിട്ട് സംവദിക്കാൻ അവസരം ഒരുക്കുന്നു.

എന്താണ് കരിയർ കൗൺസിലിംഗ്?
ഒരാളുടെ അഭിരുചികളും താൽപ്പര്യങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്ത് ഏറ്റവും അനുയോജ്യമായ തൊഴിൽ മേഖല തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പ്രക്രിയയാണിത്. മാറുന്ന ലോകത്തെ പുതിയ കോഴ്‌സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണ നൽകി ആത്മവിശ്വാസത്തോടെ ഭാവി പടുത്തുയർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ തന്നെ താഴെ പറയുന്ന ഫോർമാറ്റിൽ വിവരങ്ങൾ 9605437033 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക

🔹 പേര്:
🔹 ക്ലാസ്:
🔹 ഫോൺ നമ്പർ:
🔹 വാട്സാപ്പ് നമ്പർ:
🔹 വിലാസം:

🗓 തീയതി: 2026 ഏപ്രിൽ 23, വ്യാഴം
🕙 സമയം: രാവിലെ 10:00 മണി
📍 സ്ഥലം: MILES, കൽപകഞ്ചേരി

03/04/2026

📌 ഇന്റർവ്യൂ കോളുകൾ ലഭിക്കുന്നില്ലേ? നിങ്ങളുടെ റെസ്യൂമെ മെച്ചപ്പെടുത്തേണ്ട സമയം വന്നിരിക്കുന്നു.

⭐ Career Launchpad: Resume & Interview Mastery
റെസ്യൂമെ തയ്യാറാക്കൽ, ഇന്റർവ്യൂ തയ്യാറെടുപ്പ്, ജോബ് അപേക്ഷിക്കുന്നതിനുള്ള ശരിയായ രീതികൾ എന്നിവ പഠിക്കാനുള്ള ഒരു പ്രായോഗിക സെഷൻ.

📅 തീയതി: 07 ഏപ്രിൽ 2026
⏰ സമയം: വൈകുന്നേരം 7:00 – 8:00
📞 രജിസ്ട്രേഷൻ: +91 9605437033

👉 WhatsApp ഗ്രൂപ്പിൽ ചേരാൻ:
[https://chat.whatsapp.com/IzUf12LTqrnGOZIQMOLeEC](https://chat.whatsapp.com/IzUf12LTqrnGOZIQMOLeEC)

Limited seats – Register now!

18/03/2026

A big shoutout to Mohammed Irfan VP! 🎉

Qualifying for the JRF in Visual Arts is no small feat. We are honored to have been part of your journey through the ‘Catch ‘em Young’ project. Keep shining!

Want your organization to be the top-listed Non Profit Organization in Malappuram?
Click here to claim your Sponsored Listing.

Telephone

Address


Kadungathukund, Kalpakanchery P. O
Malappuram
676551

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 5pm