Scribe Newser
സുതാര്യമായ വാർത്തകൾ വേഗത്തിൽ അറിയാൻ
23/11/2021
20/08/2021
*ജില്ലയില്‍ 524 പേര്‍ക്ക് കൂടി കോവിഡ്*
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.29*
SCRIBE NEWSER
2021 AUG 20
വയനാട് ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 292 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17. 29 ആണ്. 518 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 88668 ആയി. 81354 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6428 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5065 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
കൽപ്പറ്റ 64, ബത്തേരി, മീനങ്ങാടി 40 വീതം, മാനന്തവാടി 31, വെള്ളമുണ്ട, പൊഴുതന, നൂൽപ്പുഴ 25 വീതം, മുട്ടിൽ 23, വെങ്ങപ്പള്ളി, നെൻമേനി, മുള്ളൻകൊല്ലി, മൂപ്പൈനാട് 22 വീതം, മേപ്പാടി 18, വൈത്തിരി 17, തവിഞ്ഞാൽ, പൂതാടി 15 വീതം, പടിഞ്ഞാറത്തറ, കോട്ടത്തറ 14 വീതം, പുൽപള്ളി 13, പനമരം 12, അമ്പലവയൽ 11, തിരുനെല്ലി, കണിയാമ്പറ്റ 9 വീതം, എടവക 5, തരിയോട് 3, തൊണ്ടർനാട് 2 ആളുകൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്‌ഥിരീകരിച്ചത്. കൂടാതെ ഇതര സംസ്ഥാനത്തുനിന്നും വന്ന 5 തമിഴ്നാട് സ്വദേശിക്കും ഒരു കർണാടക സ്വദേശിക്കും രോഗബാധ സ്ഥിരീകരിച്ചു.
*292 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 40 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 252 പേരുമാണ് രോഗമുക്തരായത്.
*1523 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.08.21) പുതുതായി നിരീക്ഷണത്തിലായത് 1523 പേരാണ്. 1360 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17370 പേര്‍. ഇന്ന് പുതുതായി 124 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2824 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 660499 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 630006 എണ്ണത്തിന്റെ ഫലം ലഭിച്ചു. 541338പേര്‍ നെഗറ്റീവും 88668 പേര്‍ പോസിറ്റീവുമാണ്.
*സുതാര്യമായ വാർത്തകൾ വേഗത്തിൽ അറിയാൻ*
*വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*👇
https://chat.whatsapp.com/IpIWj7D0aaB9Gxqs9FO5lr
*ഫെയ്സ്ബുക്കിലൂടെ വാർത്തകൾ വായിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക.*
# # # # # # # # # # # # # # # # #
https://www.facebook.com/Scribe-Newser-101502228876298/
ഡബിൾ മാസ്ക്..!ഡബിൾ സുരക്ഷ..!!
സാമൂഹിക അകലം പാലിക്കുക.
നമുക്ക് കോവിഡിനെ തുരത്താം.
06/08/2021
*ജില്ലയില്‍ 548 പേര്‍ക്ക് കൂടി കോവിഡ്*
*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.35*
SCRIBE NEWSER
2021 AUG 06
വയനാട് ജില്ലയില്‍ ഇന്ന് 548 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 239 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.35 ആണ്. 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80879 ആയി. 73233 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6774 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5271 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പൊഴുതന 56, പനമരം 42, പുല്‍പള്ളി 36, നെന്‍മേനി 33, തിരുനെല്ലി 32, കല്‍പ്പറ്റ 31, മാനന്തവാടി 30, പടിഞ്ഞാറത്തറ 28, വൈത്തിരി 25, പൂതാടി, ബത്തേരി 22 വീതം, മൂപ്പൈനാട് 21, മുട്ടില്‍ 19, കോട്ടത്തറ 17, മീനങ്ങാടി 16, മുള്ളന്‍കൊല്ലി തവിഞ്ഞാല്‍ 14 വീതം, അമ്പലവയല്‍ , എടവക, മേപ്പാടി 13 വീതം, വെള്ളമുണ്ട 12, നൂല്‍പ്പുഴ 11, കണിയാമ്പറ്റ, വെങ്ങപ്പള്ളി 9 വീതം, തരിയോട്, തൊണ്ടര്‍നാട് 3 വീതം ആളുകള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തുനിന്നും വന്ന 4 തമിഴ്‌നാട് സ്വദേശികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു..
*239 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 50 പേരും, വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 189 പേരുമാണ് രോഗമുക്തരായത്.
*1846 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.08.21) പുതുതായി നിരീക്ഷണത്തിലായത് 1846 പേരാണ്. 973 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 17751 പേര്‍. ഇന്ന് പുതുതായി 116 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 4052 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 620492 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 608166 എണ്ണത്തിന്റെ ഫലം ലഭിച്ചു. 527287 പേര്‍ നെഗറ്റീവും 80879 പേര്‍ പോസിറ്റീവുമാണ്.
*സുതാര്യമായ വാർത്തകൾ വേഗത്തിൽ അറിയാൻ*
*വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*👇
https://chat.whatsapp.com/IpIWj7D0aaB9Gxqs9FO5lr
*ഫെയ്സ്ബുക്കിലൂടെ വാർത്തകൾ വായിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക.*
# # # # # # # # # # # # # # # # #
https://www.facebook.com/Scribe-Newser-101502228876298/
ഡബിൾ മാസ്ക്..!ഡബിൾ സുരക്ഷ..!!
സാമൂഹിക അകലം പാലിക്കുക.
നമുക്ക് കോവിഡിനെ തുരത്താം.
27/07/2021
_*ഓൺലൈൻ അറബിക് കാലിഗ്രഫി കോഴ്സ്*_
*വിജയകരമായ പത്താം ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു*
വാളാട് : സ്ക്രൈബ് അറബിക് കലിഗ്രഫി സ്കൂൾ നടത്തുന്ന ഓൺലൈൻ കാലിഗ്രഫി കോഴ്‌സ് പത്താം ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വാട്സ്ആപ്പ് ൽ പേഴ്സണലായി കാലിഗ്രഫി ട്രെയിനിങ് നൽകി പരിശീലിപ്പിച്ചു സർട്ടിഫിക്കറ്റ് നൽകുന്ന കോഴ്സ് ഇതിനകം നൂറുകണക്കിന് വിദ്യാർത്ഥികൾ പൂർത്തിയാക്കി. ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികൾക്കായി ഒരുക്കിയ കോഴ്സിൽ രജിസ്റ്റർ ചെയ്യുന്ന മുഴുവൻ പഠിതാക്കൾക്കും സൗജന്യമായി കാലിഗ്രഫി ഖലം അയച്ചു നൽകുന്നുണ്ട്.
അറബി അക്ഷരങ്ങളുടെ ശരിയായ രൂപയും ഘടനയും മനസ്സിലാക്കി മനോഹരമായ രീതിയിൽ കാലിഗ്രഫി ഒരുക്കാൻ വ്യത്യസ്ഥ പഠന മാധ്യമങ്ങളാണ് സ്ക്രൈബ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. ഓരോ അക്ഷരങ്ങളെ കുറിച്ചും വ്യക്തമാക്കുന്ന മലയാളം കുറിപ്പുകളും ഓരോ അക്ഷരങ്ങൾക്കും നുഖ്ത്വയെ അടിസ്ഥാനപ്പെടുത്തിയുള്ള വീഡിയോകളും അനുബന്ധ വിശദീകരണങ്ങൾ നൽകാനായി പേഴ്സണൽ ട്രൈനറും സ്ക്രൈബ് ഒരുക്കിയിട്ടുണ്ട്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമാണ് പുതിയ ബാച്ചിൽ പ്രവേശനം നൽകുക.
കൂടുതൽ വിവരങ്ങൾക്ക്..
+91 97467 52091
+91 96567 08023
+91 95260 92126
https://www.mycrd.in/scribe-school-for-arabic-calligraphy
_______________________
*സുതാര്യമായ വാർത്തകൾ വേഗത്തിൽ അറിയാൻ*
*വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*👇
https://chat.whatsapp.com/IpIWj7D0aaB9Gxqs9FO5lr
*ഫെയ്സ്ബുക്കിലൂടെ വാർത്തകൾ വായിക്കാൻ ഈ പേജ് ലൈക്ക് ചെയ്യുക.*
# # # # # # # # # # # # # # # # #
https://www.facebook.com/Scribe-Newser-101502228876298/
ഡബിൾ മാസ്ക്..!ഡബിൾ സുരക്ഷ..!!
സാമൂഹിക അകലം പാലിക്കുക.
നമുക്ക് കോവിഡിനെ തുരത്താം.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Address
Mananthavady
670644