St.George Jacobite Syrian Church Mananthavady
വിവര സാങ്കേതിക വിദ്യയുടെ ഇക്കാലത്ത് ദൂരത്തും ചാരത്തുമുള്ള ഇടവക ജനതയെ കോർത്തിണക്കാൻ.........
18/05/2026
ആദരാഞ്ജലികൾ
നമ്മുടെ ഇടവകാംഗമായ
മൊടപ്ലാശേരി പൈലി ചേട്ടൻ
കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
മാനന്തവാടി st.ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ അനുശോചനവും ആദരാഞ്ജലികളും അറിയിക്കുന്നു💐
🙏 മരണാനന്തര ശുശ്രൂഷകൾ നാളെ (19.05.2026 നു ) രാവിലെ 11 മണിക്ക് ദൈവാലയത്തിൽ ആരംഭിക്കുന്നതാണ്.
✝️ പ്രാർത്ഥനയോടെ✝️
16/05/2026
ആദരാഞ്ജലികൾ
നമ്മുടെ ഇടവകാംഗമായ
പള്ളിപ്പാട്ട് ശോശാമ്മ അമ്മച്ചി (82 വയസ്) കർത്താവിൽ നിദ്ര പ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.
മാനന്തവാടി st.ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ അനുശോചനവും ആദരാഞ്ജലികളും അറിയിക്കുന്നു💐
🙏 മരണാനന്തര ശുശ്രൂഷകൾ നാളെ (17.05.2026 ) 12.30 ന് ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്നുള്ള ശുശ്രൂഷകൾ മാനന്തവാടി st.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പൂർത്തീകരിച്ച് അടക്കം ചെയ്യുന്നതാണ്🙏
✝️ പ്രാർത്ഥനയോടെ✝️
13/05/2026
ഗ്രാറ്റ്സിയ 2026 - ബൈബിൾ കൺവെൻഷൻ
എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ മെയ് 15 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രൽ ദൈവാലയത്തിൽ .
Click here to claim your Sponsored Listing.
Category
Telephone
Website
Address
Mananthavady
670645