Light Source

Light Source

Share

SCHOOL OF DIGITAL PHOTOGRAPHY AND CINEMATOGRAPHY

Photos from Light Source's post 14/10/2024

ഓഡിയൻസ് പോൾ അവാർഡ് ഷബീർ തുറക്കലിന്

മാനന്തവാടി: ലൈറ്റ്‌സോഴ്‌സിന്റെ തടോബ എക്സിബിഷന്റെ ഭാഗമായി നടത്തിയ ഓഡിയൻസ് പോൾ അവാർഡിന് ഷബീർ തുറക്കൽ അർഹനായി. എം.എ. ലത്തീഫ് രണ്ടാം സ്ഥാനത്തും സജി ചെറുകര മൂന്നാം സ്ഥാനത്തും എത്തി. ലൈറ്റ്‌സോഴ്‌സ് അംഗം അനുഷ ഗണേഷ് ഓഡിയൻസ് പോളിന് നേതൃത്വം നൽകി. അവാർഡ് അടുത്ത ലൈറ്റ്‌സോഴ്‌സ് എക്സിബിഷനിൽ വിതരണം ചെയ്യും.
മാനന്തവാടി എക്സിബിഷൻ വലിയ വിജയമാക്കിയ എല്ലാവർക്കും ലൈറ്റ്‌സോഴ്‌സിന്റെ നന്ദിയും സ്നേഹവും.

12/10/2024
Want your school to be the top-listed School/college in Mananthavady?
Click here to claim your Sponsored Listing.

Category

Address


Kartikulam Tholpetty Rd, Mananthavady, Wayanad
Mananthavady
670645