Aneesh Mk
Aneesh is a Senior CMS Software Developer Living in manjeri Aneesh is helping Enterprises, Entrepreneurs, Small business, Professionals, Etc.
22/12/2018
#രാജ്യത്തെ ഏത് #കമ്പ്യൂട്ടറിലും കടന്നു കയറി ഡാറ്റ പിടിച്ചെടുക്കാന്‍ #കേന്ദ്രഏജന്‍സികൾ
------------------
ദില്ലി: രാജ്യത്തെ ഏത് കമ്പ്യൂട്ടറിലും കടന്നു കയറാനും ഡാറ്റ നിരീക്ഷിക്കാനും വിവരങ്ങള്‍ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്ര ആഭ്യന്തര വകുപ്പാണ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സംശയമുള്ള ആരുടെയും കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ കടന്നുകയറി ഡാറ്റ പരിശോധിക്കാനും നിരീക്ഷണം നടത്താനും രാജ്യത്തെ 10 ഏജന്‍സികള്‍ക്ക് കഴിയും. ഈ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ ഏതു വിവരവും നല്‍കാന്‍ ഇതോടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളും പൗരന്‍മാരും നിര്‍ബന്ധിതരാവും. ഇതോടൊപ്പം, പൗരന്‍മാരുടെ സ്വകാര്യതയില്‍ ഏതുവിധത്തിലും ഇടപെടാനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കഴിയും. നിലവിലെ നിയമ പ്രകാരം ഒട്ടേറെ നൂലാമാലകളിലൂടെ കടന്നു പോയ ശേഷം മാത്രമേ ഇത് സാധ്യമാവുമായിരുന്നുള്ളൂ. ഏതെങ്കിലും കേസില്‍ പ്രതിയായാലോ, രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമോ ആയാല്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ കമ്പ്യൂട്ടറുകള്‍ പരിശോധിക്കാന്‍ കഴിയുമായിരുന്നുള്ളു.
01/12/2018
MAKE MONEY FROM FACEBOOK
-------------
In 2015, Facebook released a feature called ‘Facebook Instant Articles’ which was somewhat similar to Google’s AMP articles. These articles are basically faster loading pages with an enhanced visual display to give your readers a better experience overall.
In simpler words, these are optimized web articles which you publish directly on Facebook. An instant article is an HTML5 display with 10 times the loading speed of normal feed articles.
If you use this feature, then your audience gets a much better reading experience as the articles load within seconds and look visually appealing with their storytelling capabilities and the design. As per statistics, users are much less prone to leave reading an instant article midway than a normal article.
Please note that this feature is available only on the Facebook mobile app right now and not on the website. However, Facebook will eventually roll out this feature for website view as well, depending on the feedback.
Click here to claim your Sponsored Listing.
Category
Website
Address
Manjerikkattil , Payyanad , Cholakkal
Manjeri
676122
Opening Hours
| Monday | 9am - 9pm |
| Tuesday | 9am - 9pm |
| Wednesday | 9am - 9pm |
| Thursday | 9am - 9pm |
| Friday | 9am - 9pm |
| Saturday | 9am - 9pm |