Hello Maintenance Mannar
electrical and plumbing works
ഒരു വീടിന്റെ പണി തുടങ്ങുന്നതും അവസാനിപ്പി ക്കുന്നതും ഇലക്ട്രീഷനാണ്, ഇതിനിടക്ക് കൽപണിക്കാരൻ വരും വാർക്ക നടക്കും പിന്നെ തേപ്പുകാരൻ ,പിന്നെ പെയ്ന്റ്റ് പുട്ടിയായിട്ട് വരും, പിറകെ ടൈല് കാരൻ , കൂടെജിപ്സം കാരൻ , പിന്നെ കബോർഡ് പണിക്കാരൻ , ട്രസ്സ് വർക്ക് കാരൻ , ഇവർക്കൊക്കെ അവരുടെ പണി സമയബന്ധിതമായി തീർക്കാം ഇലക്ടീഷൻ ഇവരുടെയെല്ലാം ഇടയിൽ കിടന്ന് ഓടണം, ഇവരിൽ ചിലർ Eetra പണിയും തരും, അവസാനം കാശില്ല അതുകൊണ്ട് അധികം ഫിറ്റിംഗ് സൊന്നും വേണ്ടാന്ന് പറഞ്ഞ ഉടമസ്തൻ കയറിത്താമസത്തിന്റെ തലേ ദിവസം ലോണെടുത്താണെങ്കിലും ഇതെല്ലാം വാങ്ങിച്ചു ' കൊണ്ടിടും, ചേച്ചി ക്ലോക്കും കലണ്ടറും പാത്രസ്റ്റാന്റുമായി വരും, പിന്നെ ഒരു കൂട്ടപ്പെരിച്ചിലാണ് , ഹെൽപറ് പണി തരാതിരുന്നാ വെളുപ്പിന് പാലുകാച്ചുന്നതിന് മുമ്പ് പുറത്തുചാടാം, അപ്പോ വകേലെ അളിയന്റെ കണ്ട് പിടുത്തം, ബാത്ത് റൂം ഹീറ്റർ പ്ലഗ്ഗിന്റെ കവറിന് ഒരു സ്ക്രൂ വച്ചിട്ടില്ലാത്രെ!!
31/12/2021
Happy new year 🎊
Click here to claim your Sponsored Listing.
Contact the business
Telephone
Website
Address
Mannar