BCM Media

BCM Media

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BCM Media, Digital creator, Mannar.

07/06/2026

നമ്മുടെ സ്വന്തം ആലപ്പുഴ

# Veliyanadu

03/06/2026

ഒരു നല്ല നാളെയ്ക്കായി ലഹരിക്കെതിരെയുള്ള ഈ പോരാട്ടത്തിൽ പങ്കാളിയാകൂ!

🚨🚨ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരങ്ങൾ 9995966666 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യൂ...

🔸വിവരങ്ങൾ നൽകുന്ന ആളുടെ പേരോ മറ്റ് വിവരങ്ങളോ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുന്നതാണ്.
🔸ലഹരി ഇടപാട് നടക്കുന്ന സ്ഥലം, സമയം, സംശയമുള്ള ആളുകൾ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുവാൻ ശ്രദ്ധിക്കുക.
🔸സാധ്യമെങ്കിൽ സുരക്ഷിതമായി എടുത്ത ചിത്രങ്ങൾ, വീഡിയോകൾ, ലൊക്കേഷൻ എന്നിവ വാട്സാപ്പ് വഴി പങ്കുവെക്കാവുന്നതാണ്.

10/05/2026

ജന്മനാ കേൾവിശക്തി ഇല്ലാത്ത നിത്യക്ക് ലെ team കൊടുത്ത എക്കാലവും ഓർമയിൽ നിൽക്കുന്ന വമ്പൻ സർപ്രൈസ് 😍♥️

Hats off to the whole team behind this promotion

മറ്റൊരാളെ സന്തോഷിപ്പിച്ചും അവരുടെ ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു നിമിഷവും സമ്മാനിച്ച (ഒരു പരസ്യത്തിനാണേൽ പോലും) ഏതൊരു സ്ഥാപനത്തെയും നമ്മൾ പ്രോത്സാഹിപ്പിക്കണം♥️

Want your business to be the top-listed Media Company in Mannar?
Click here to claim your Sponsored Listing.

Category

Website

Address


Mannar