LDF Devikulam
official page of LDF Devikulam Mandalam Committee
13/05/2016
പരസ്യപ്രചാരണം നാളെ 6 വരെ; ഭരണമാറ്റത്തിന് കേരളം
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് ആറിന് പൂര്‍ത്തിയാകും. രണ്ട് മാസത്തിലധികം നീണ്ട ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനവിരുദ്ധഭരണത്തെ തുറന്നുകാട്ടുന്ന ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയത്. നവകേരളസൃഷ്ടിക്കായുള്ള ഭരണമാറ്റത്തിന് കേരളം സുസജ്ജമായി.
രാഷ്ട്രീയസംവാദങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവേദിയാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. എന്നാല്‍, സംസ്ഥാന ഭരണത്തെയും ദേശീയരാഷ്ട്രീയത്തെയും സംവാദത്തിന് വിധേയമാക്കാന്‍ യുഡിഎഫിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങളും പുറത്തായി.
ബിജെപിയും വന്‍തോതില്‍ പണമൊഴുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുടെ പ്രചാരണത്തെയും പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും സ്വീകരിച്ചത്.
Read more: http://www.deshabhimani.com/index.php/news/kerala/news-kerala-13-05-2016/560659
12/05/2016
#എല്ലാംശരിയാകും
ഇന്നത്തെ സ്വീകരണം, ദേവികുളം പഞ്ചായത്തില്‍
Click here to claim your Sponsored Listing.
Category
Telephone
Website
Address
Devikulam
Munnar