irc

irc

Share

Located in Muvattupuzha, IRC Overseas Education is an educational consultancy for students seeking international or study opportunities.

26/10/2022

ആരെങ്കിലും അറിയുന്നുണ്ടോ..... ഈ വിലക്കയറ്റ കൊള്ള?

സോപ്പുകൾ
2021 2022

Dr.wash. 22 41

Sunlight. 20 32

ബാർസോപ്പ് 77 115

Lux. 22 37

Cutee 20 28

Pears. 35 54

Surf Exel
500gm. 52 78

1Kg surf 105 158

Biscuits

Good Day. 30 50

Arrorrout 30 50

Dark Fartacy 30 40

Rusk. 20 35

Curry Powder

Chilly Powder 250g 54 102

Chilly Powder 100gm 22. 41

Kashneerichilly 100gm 30 62

MalliPodi 100gm 18. 31

Sambar Powder 100g 28 45

Meat Masala. 100g 32 46

ഉപ്പ് 10 15

അരി (ജയ) 38. 63

കുത്തരി 1 kg 35 60

കുത്തരി 5 kg Bag 200. 320

പിരിയൻ മുളക് 1 Kg 160
480

പാണ്ടി മുളക് 120 340

മല്ലി 90 160

ആട്ട. 28 40

മൈദ 34 48

റവ 35 55

ഉഴുന്ന് 90 140

കടല 70 120

വെള്ള കടല 105 160

ചെറുപയർ 90 140

വൻപയർ 65 105

സാമ്പാർ പരിപ്പ് 70 140

കടുക് 100gm 8 13

ഉലുവ 100gm 9 14

ജീരകം 100gm 20 40

പെരും ജീരകം 100gm 15 25

വെളിച്ചെണ്ണ 120 170

സൺഫ്ലവർ 80 180

പാം ഓയിൽ 80 140

നമ്മൾ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളിൽ ഏതാനും ചില ഐറ്റങ്ങൾ മാത്രമാണ് ഇവ. ഇതു പോലെ എല്ലാ സാധനങ്ങൾക്കും തീവെട്ടിക്കൊള്ളയാണ് നടക്കുന്നത് സർക്കാരുകൾ പൊതു വിപണിയിൽ യാതൊരു ഇടപ്പെടലും നടത്തുന്നുന്നില്ല ഈ തീവെട്ടിക്കൊള്ളയ്ക്കെതിരെ ശക്തമായ പ്രതിക്ഷേധം ഉയരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു...
അരിക്ക് 2 രൂപ കൂടുമ്പോൾ സന്ധ്യക്ക്‌ സൈക്കിൾ ടയറും കത്തിച്ചു പ്രതിഷേധിച്ചിരുന്നവർ ഇപ്പോൾ സ്വന്തം സർക്കാരിനെക്കൊണ്ട് പൊറുതി മുട്ടി മാളത്തിൽ ഒളിച്ചിരിക്കുകയാണ്..

25/08/2022

CROATIA-ൽ വർക്ക് പെർമിറ്റ് 🇭🇷
പഠനത്തോട് ഒപ്പം CROATIA-ൽ വർക്ക് പെർമിറ്റും നേടാം, 4 മാസത്തെ പഠനത്തിന് ശേഷം വർക്ക് പെർമിറ്റ്, IELTS ആവിഷമില്ല, 100% വിസ സക്സസ് റേറ്റ്
📞വിളിക്കു: 9995470221

18/08/2022

ജര്‍‍മ്മനിയില്‍🇩🇪 നഴ്‌സുമാര്‍ക്ക് അവസരം💉
നിങ്ങൾ ഒരു Bsc/Gnm നഴ്സാണോ ,ഞങ്ങളുടെ ഏറ്റവും പുതിയ പാക്കേജ് നിങ്ങൾക്കായി അറിയിക്കുന്നു ,വെറും 25000 രൂപക്ക് ജർമ്മനിയിൽ രണ്ടു ലക്ഷത്തിന് മുകളിൽ ശമ്പളത്തോടു കൂടി ജോലി ചെയ്യാൻ അവസരം. language പഠന സമയത്ത് സ്റ്റൈഫന്റ് ലഭിക്കുന്നു
യോഗ്യത: BSC and GNM നഴ്സിങ്ങ് കഴിഞ്ഞ് മിനിമം 1 വർഷം പ്രവർത്തിപരിചയം
ഒരു ഏജൻസിയുടെയും ഇടപാടില്ലാതെ IRC നേരിട്ട് ജർമ്മനിയിൽ എത്തിക്കുന്നു.
നിങ്ങൾക്കു സൗജന്യമായി ലഭിക്കുന്ന സേവനങ്ങൾ
👉 Visa
👉 Ticket
👉 Documentation Process
👉 Language Training
👉 Examination Fees
👉 Education for Children*
നിങ്ങൾ ചെയ്യണ്ടത് ഇത്ര മാത്രം
Visit our IRC Muvattupuzha Centre
പരിമിതമായ സീറ്റുകൾ മാത്രം
📧[email protected]
Contact us: +91 9995470221
https://wa.me/919995470221?text=

06/08/2022

യൂറോപ്പിൻ വിദേശ സർവകലാശാലകളിൽ പഠിക്കാം "1.5 ലക്ഷം" കോഴ്സ് ഫീയിൽ! 🛫🌎

✅️വിദേശ പഠനം അറിയേണ്ടതെല്ലാം
📞വിളിക്കു: 9995470221

Want your school to be the top-listed School/college in Muvatupuzha?
Click here to claim your Sponsored Listing.

Telephone

Website

Address


Irc Education , Third Floor, Nirmala Center
Muvatupuzha
686661

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm