Nurses Job
# നഴ്സിംഗ് മേഖലയിലെ വാര്ത്ത കള്ക്കും -തൊഴില്‍ അവസരങ്ങള്‍ അറിയാനും ഞങ്ങളുടെ പേജ് ലൈക് ചെയ്യുക
23/06/2022
19/03/2022
ആദരാഞ്ജലികൾ സൗദിയിൽ മലയാളി നഴ്സ് മരണപ്പെട്ടു:
17 വർഷത്തോളമായി സൗദി മദീനക്കടുത്ത് ഹനാക്കിയ ആസ്പത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന കോട്ടയം മാന്നാനം സ്വദേശി ജിജിമോൾ (47) വയസ് ഹൃദയ സംബന്ധമായ ശസ്ത്രക്രിയ നടന്ന ശേഷം കാർഡിയാക്ക് അറസ്റ്റ് മൂലം മദീന കാർഡിയാക്ക് ആസ്പത്രിയിൽ നിര്യാതയായി. ഭർത്താവ് ജിന്റോ ജോർജ്, മകൻ ജിനോ ജിന്റോ (13വയസ്സ്).
Want your business to be the top-listed Recruitment Company in New Delhi?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
New Delhi
110048