Paper Boat Media

Paper Boat Media

Share

Here's the Heart of us..The essence of our media is Knowing our audiences And engaging them in everything they love.. Making them think.. "FOLLOW YOUR HEART..

Photos from Paper Boat Media's post 21/10/2020

നാലാമത് ഒബിഎം - ലോഹിതദാസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2020 - ലെ ഫൈനലിസ്റ്റുകളായ ചിത്രങ്ങളുടെ പേര് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു...!

അഞ്ച് കാറ്റഗറികളിലായി 345 ചിത്രങ്ങൾ മത്സരിച്ച മേളയില്‍ നിന്നും അവസാന റൗണ്ടിലെത്തിയ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്...!

ഫൈനലിസ്റ്റുകളായ മത്സരാർത്ഥികൾക്ക് #അഭിനന്ദനങ്ങൾ 👏

മികച്ച മത്സരം കാഴ്ച വെച്ച എല്ലാ മത്സരാർത്ഥികൾക്കും #ആശംസകൾ ❤️

03/10/2020

" #ചുരുട്ട് "

ഒരല്പം ഫാന്റസിയും ഡ്രാമയും ഇഴചേർത്ത് ഒരു പരീക്ഷണ ചിത്രം..

വലിച്ചെറിയുന്നതിലൂടെ ഉപേക്ഷിക്കപ്പെടുന്ന സൃഷ്ടിപരമായ ആശയങ്ങൾക്ക് എന്ത് സംഭവിക്കും..!
അവയ്ക്ക് രണ്ടാമത് ഒരവസരം ലഭിക്കുമോ..?

കാണാൻ ലിങ്ക് ഇതാ👇

https://m.youtube.com/watch?feature=youtu.be&v=DEM7jEA9AlM

ഈ ഹ്രസ്വ ചിത്രം ഒബിഎം - ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവലിലെ ഷോർട്ട് ഫിലിം (ജനറൽ) വിഭാഗത്തിൽ മത്സരിക്കുന്നു.

കാണണം ...!
അഭിപ്രായങ്ങൾ പങ്കു വെക്കണം.



Written and directed by- Anuvind Thekkeveettil
DOP, BGM- Arun MR
Edit- Abhay

| Reg Num:

Want your business to be the top-listed Media Company in Ottapalam?
Click here to claim your Sponsored Listing.

Website

Address


Vengassery
Ottapalam
679516