Adv M Randheesh

Adv M Randheesh

Share

Member, DYFI Kerala State Committee,
Dist. Treasurer, DYFI Palakkad

04/06/2026

ഐവാ..
പൂക്കി മുഖ്യൻ 😂

04/06/2026

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള മിലുള്ള ബില്ലുകൾ പാസാക്കണമെങ്കിൽ മുഖ്യമന്ത്രിയുടെ അനുമതി വേണം ട്രഷറിയിൽ കടുത്ത നിയന്ത്രണം
അടുത്ത മാസം ക്ഷേമ പെൻഷൻ മുടങ്ങിയേക്കും

Photos from Adv M Randheesh's post 03/06/2026

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അതിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിടുന്ന ഘട്ടത്തിലും ഞങ്ങൾ സാധാരണക്കാർക്ക് വേണ്ടി തെരുവിൽ തന്നെയുണ്ടെന്ന് കാലമോർക്കണം. ബിജെപി അധികാരത്തിലെത്തി ദിവസങ്ങൾക്കുള്ളിൽ തെരുവോരക്കച്ചവടക്കാർക്കുമേൽ സംഘപരിവാർ ഭരണകൂടം നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇടതു ട്രേഡ് യൂണിയനുകൾ നടത്തിയ പ്രതിഷേധപ്രകടനമാണിത്. അന്നുമിന്നും പറയുന്നു, ഞങ്ങളേ ഉണ്ടാകൂ.. ഒന്നെങ്കിൽ ഒന്ന്, നൂറെങ്കിൽ നൂറ്.. കമ്മ്യൂണിസ്റ്റുകാരേ ഉണ്ടാകൂ..

Copied from കാട്ടുകടന്നൽ

Want your public figure to be the top-listed Public Figure in Ottappalam?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Ottappalam
679104