Subin
Multiple Characters are not possible in life. But in movies it can be. Always up for new characters..
31/12/2024
കുറേ മനുഷ്യൻമാരെ അറിഞ്ഞു🥰
സന്തോഷം കിട്ടി☺️
വിഷമം പങ്കുവെച്ചു🫂കുറേ പകല് വന്നു🌞
കുറേ രാത്രിവന്നു🌝
കുറേ സത്യം പറഞ്ഞു😇കുറേ നാണം കെട്ടു🙂
കുറേയൊക്കെ കിട്ടി💪🏻
കുറേയൊക്കെ പോയി👋🏻
കുറേ കരഞ്ഞു😩
കുറേ ചിരിച്ചു 🤣
ഈ 2025, വർഷമെങ്കിലും എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ വീണ്ടും മുന്നോട്ട്
Wish you all a happy and prosperous new year 🎊🎈🎊🕛
Want your public figure to be the top-listed Public Figure in Ottappalam?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Ottappalam