VPRC
Vaniyamkulam Paliative & Rehabilitation Centre
12/10/2025
നന്ദി സ്നേഹം ...❤️
സൗകര്യങ്ങളോടുകൂടിയ ഒരു വീട് വക്കുക എന്നത്
ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് .
ജീവിതത്തിലെ വലിയ ഒരു ഉത്തരവാദിത്വവും.
വലിയ ചിലവുകൾക്കിടയിലും ഒരു പങ്ക്
ഉള്ളതിൽ നിന്നും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആയി
മാറ്റിവയ്ക്കാൻ മനസ്സു കാണിച്ച ദിലീപിനും മനീഷക്കും നന്ദി ❤️🫂
09/09/2025
ഇവിടെയെല്ലാം സൗജന്യം
വി പി ആർ സി ...❤️
06/08/2025
കിടപ്പു രോഗികളായ സഹോദരങ്ങളുടെ നൊമ്പരങ്ങളും നെടുവീർപ്പുകളും, ദുരിതപൂർണമായ ഏകാന്തതയും സ്നേഹ സാന്ത്വന സ്പർശത്തിലൂടെ .....
സഹായഹസ്തങ്ങളിലൂടെ ''''
പരിഹരിക്കാൻ ശ്രമിക്കുന്ന ജനകീയ പാലിയേറ്റീവ് കൂട്ടായ്മ --VPRC -- പ്രവർത്തക സംഗമത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു
23/06/2025
പുലാച്ചിത്ര പുലരിയിൽ കമലാക്ഷി ടീച്ചർക്ക്
ജന്മദിനാശംസകൾ
01/06/2025
അബ്ദുള്ള മാഷിൻറെ ഓർമ്മയ്ക്ക് കുടുംബം വി പി ആർ സി ക്ക് ഹോം കെയർ തുക സംഭാവന ചെയ്തു.
മകൻ സ്വാലിഹിൽ നിന്നും വി പി ആർ സി ക്ക് വേണ്ടി പി മമ്മി കുട്ടി എംഎൽഎ തുക ഏറ്റുവാങ്ങി
30/05/2025
വി പി ആർ സി സംഘടിപ്പിച്ച
അബ്ദുല്ല മാസ്റ്റർ അനുസ്മരണത്തിൽ
പങ്കെടുത്തു സംസാരിച്ചവരും; സദസ്സും
Click here to claim your Sponsored Listing.
Category
Telephone
Website
Address
Ottappalam
679522