NAPT

NAPT

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NAPT, Advertising/Marketing, Apsara tower. near bustand. cherplassery. palakkad. dt, Ottappalam.

30/11/2019
11/03/2019

തീവ്ര പരിശീലനം ....

01/03/2019

*ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകളിലേക്ക് ഇന്ത്യൻ റെയിൽവേ റിക്രൂട്ട്മെന്റ് | പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം | 25,000 രൂപ തുടക്ക ശമ്പളം*

💎 ചരിത്രത്തിലെ ഏറ്റവും വലിയ നിയമനത്തിന് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

💎 *അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, റിസർവേഷൻ ക്ലാർക്ക്, ഹെൽപ്പർ, ട്രെയിൻസ് ക്ലാർക്ക്, ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട് അസിസ്റ്റന്റ്, സ്റ്റാഫ് നേഴ്സ്, ഫർമസിസ്റ്, ലാബ് അസിസ്റ്റന്റ്, ടെക്‌നിഷ്യൻസ്, തുടങ്ങി നിരവധി തസ്തികകൾ ഉണ്ട്.*

💎 *ആകെ ഒരു ലക്ഷത്തി മുപ്പതിനായിരം ഒഴിവുകൾ ഉണ്ട്.*

💎 *ഇതിൽ ഒരു ലക്ഷത്തോളം ഒഴുകളിലേക്ക് പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. ബാക്കി ജനറൽ തസ്തികകളിലേക്ക് ഡിഗ്രിയും ആണ് യോഗ്യത.*

💎 ലെവൽ 1 തസ്തികയ്ക്ക് (ഒരു ലക്ഷത്തോളം ഒഴിവുകൾ ഉള്ളവ) *തുടക്ക ശമ്പളം 25,000 രൂപയോളവും* NTPC തസ്തികൾക്ക് (അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ, ടിക്കറ്റ് കളക്ടർ, ക്ലാർക്ക് മുതലായവ) *തുടക്ക ശമ്പളം 35.000 രൂപയും* ലഭിക്കുന്നു.

💎 റെയിൽവെ ജീവനക്കാർക്ക് ലഭിക്കുന്ന ഒട്ടനേകം ആനുകൂല്യങ്ങളും - സൗജന്യ യാത്രാ അലവൻസ്, ഉന്നത വിദ്യാഭ്യാസത്തിന് സ്റ്റഡി ലീവ്, കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ മെഡിക്കൽ ഫെസിലിറ്റി, മക്കൾക്ക് സ്കൂൾ, കോളേജ് ഫെസിലിറ്റി, താമസ സൗകര്യം - തുടങ്ങിയവയും കൂടാതെ ഉയർന്ന പ്രമോഷൻ സാധ്യതയും
ഈ തസ്തികകളുടെ പ്രത്യേകതയാണ്.

💎 എഴുത്ത് പരീക്ഷയിലൂടെയാണ് തെരെഞ്ഞെടുപ്പ്.

💎 _*മലയാളത്തിലും പരീക്ഷ എഴുതാവുന്നതാണ്.*_

💎 ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.

💎 അപേക്ഷിക്കേണ്ട അവസാന തിയ്യതി: ലെവൽ 1: ഏപ്രിൽ 12 (മറ്റ് തസ്തിയ്ക്കകളിലേതിന് സൈറ്റ് സന്ദർശിക്കുക)

💎 റെയിൽവെയുടെ ഇത് വരെ ഉണ്ടായ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആണിത്.

Want your business to be the top-listed Advertising & Marketing Company in Ottappalam?
Click here to claim your Sponsored Listing.

Telephone

Address


Apsara Tower. Near Bustand. Cherplassery. Palakkad. Dt
Ottappalam
679503