IRTC Integrated Rural Technology Centre
Integrated Rural Technology Centre (IRTC), Mundur, Palakkad is a research, development and training centre set up by Kerala SasthraSahithya Parishad .
30/04/2025
ഈ അവധിക്കാലത്തു ഡ്രോൺ ഉണ്ടാക്കാൻ പഠിച്ചാലോ..
IRTC യുടെ നേതൃത്വത്തിൽ “ഡ്രോൺ സാങ്കേതിക വിദ്യ” യിൽ വിദ്യാർത്ഥികൾക്കായി ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു.
2025 മെയ് 06, 07 (ചൊവ്വ, ബുധൻ), മെയ് 22, 23 (വ്യാഴം, വെള്ളി) തിയ്യതികളിലാണ് പരിശീലനം.
ഐ.ആർ.ടി.സി. ക്യാമ്പസ്സിൽ നടത്തുന്ന പരിശീലനത്തിൽ 10 – 17 വയസ്സ് പ്രായ പരിധിയിലുള്ള വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക.
ഡ്രോൺ ഘടകങ്ങൾ കൂട്ടിചേർക്കൽ, സുരക്ഷിതമായി പറപ്പിക്കൽ, നിയന്ത്രിക്കൽ, ഡ്രോൺ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ഇവ പരിശീലനത്തിന്റെ ഭാഗമായി നടക്കും.
രെജിസ്‌ട്രേഷൻ ചെയ്യുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://forms.gle/ygNhiBA5FtwjxEox5
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ 8301083231, 9188183296
10/05/2024
Greetings from the Geospatial Science and Technology Division,
We are delighted to announce a comprehensive Four-days Hands-on Training program on the Fundamentals of Geographic Information Systems (GIS) and Remote Sensing’ that will equip you with the necessary skills to perform advanced spatial analysis and gain valuable insights from geospatial data. Whether you're an aspiring professional, Any UG, PG, or Diploma student, Researcher, Engineering, Agriculture, Forestry, or someone interested in exploring the power of GIS, this training is tailored to meet your needs.
Training Details:
Duration: Four days (9th – 12th July, 2024)
Venue: Geospatial Science and Technology Division, Integrated Rural Technology Centre, Mundur, Palakkad, Kerala, India, 678592
Program Highlights:
Introduction to Remote Sensing and GIS Database: Understand the basics of GIS, its applications, and how it revolutionizes spatial analysis.
Data Collection and Management: Learn effective methods of collecting, storing, and managing geospatial data to ensure data integrity and accessibility.
Spatial Analysis Techniques: Spatial data models, Digital Image Processing (FCC generation and LULC mapping using Visual Image Interpretation keys).
Cartography and Mapping concepts: Gain expertise in creating visually appealing maps and cartographic presentations that effectively communicate your findings.
GIS Software Training: Overview of QGIS, GIS interfaces Working with Open-Source Software (QGIS, Saga GIS). Creating Resource maps (from satellite imageries and field data)
Real-World Case Studies: Explore practical examples and case studies where GIS has been used to solve complex spatial problems in different domains.
Google Earth Pro, and Applications of GPS & Geotagging
Training Benefits:
Acquire fundamental knowledge and practical skills in GIS.
Enhance your problem-solving abilities by utilizing spatial analysis techniques.
Strengthen your resume with valuable GIS skills sought by employers in various industries.
Network with professionals and GIS enthusiasts in the field.
Obtain a certificate of completion at the end of the training.
Registration Details: To secure your spot in this highly informative training program, please visit https://forms.gle/iyeGw21LVyPMEGpi9
Limited seats are available, so early registration is recommended.
E-Brochure Link:
https://drive.google.com/file/d/1SrjH6pcBmndmMqrMbPZyGRcUAKCZ3UnF/view?usp=drive_link
Investment: The training program is priced at Rs.6000 (Including Food + Accommodation + GST). This includes all training materials, hands-on exercises, and a certificate of completion.
For any queries or further information, please feel free to contact us at:
· Anand Sebastian (Scientist & Head, Centre for Geoinformatics, IRTC) – 9605147047
· Rajan M (Scientist, Centre for Geoinformatics, IRTC)- 9496568829
· Vivek Asokan (GIS Analyst, Centre for Geoinformatics, IRTC) - 8129091831
We look forward to your participation in this GIS training program and to helping you unlock the potential of spatial analysis.
Thanks and Regards,
Geospatial Science and Technology Division
Integrated Rural Technology Centre (IRTC)
Mundur, Palakkad, Kerala
Email: [email protected]
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കാർബൺ തുല്യത റിപ്പോർട്ടിങ്ങ് സർവ്വേ പ്രവർത്തനോദ്ഘാടനം.
12/03/2024
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കാർബൺ തുല്യത റിപ്പോർട്ടിങ്ങ് സർവ്വേ പ്രവർത്തനോദ്ഘാടനം 2024 മാർച്ച് 11 രാവിലെ 10.00 തേവർപ്ലാസ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് കാർബൺ തുല്യതാ റിപ്പോർട്ട് തയ്യാറാക്കുന്ന തൃശ്ശൂർ ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ്. ഹരിതഗൃഹ വാതകങ്ങളുടെ മൂല്യനിർണ്ണയവും നിർദ്ദേശങ്ങളും ഉൾക്കൊള്ളിച്ചുള്ള സുസ്ഥിര വികസനം എന്ന ആശയം ജനപങ്കാളിത്തത്തോടെ പഞ്ചായത്തു തലത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമീണ സാങ്കേതിക വിദ്യാ വികസനത്തിനായി സവിശേഷമായ ഗവേഷണവും നേതൃത്വവും നൽകിവരുന്ന ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെന്ററിന്റെ (ഐ.ആർ.ടി.സി.) സഹായത്തിലൂടെയാണ് ഈ പഠനം നടത്തുന്നത്. ശ്രീ. ഇ.ടി. ടൈസൺമാസ്റ്റർ (ബഹു. കൈപ്പമംഗലം എം.എൽ.എ) പരിപാടി ഉദ്‌ഘാടനം നിർവഹിച്ചു. ശ്രീ എം.എസ്. മോഹനൻ (ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) അദ്ധ്യക്ഷനായ പരിപാടിയിൽ ശ്രീമതി സജിത പ്രദീപ് (ശ്രീനാരായണപുരം വൈസ്പ്രസിഡണ്ട്) സ്വാഗതം അറിയിച്ചു.ശ്രീമതി സി.കെ. ഗിരിജ (ബഹു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) ,പ്രൊഫ. ഡോ. എം.കെ. ജയരാജ് (വൈസ് ചാൻസിലർ കാലിക്കറ്റ് യൂണിവേഴ്സിറ്റി),ശ്രീ. കെ.വി. ഗോവിന്ദൻമാസ്റ്റർ (സംസ്ഥാന ജൈവവൈവിധ്യബോർഡ് അംഗം) എന്നിവർ വിശിഷ്ടാതിഥികളായി. ശ്രീമതി കെ.എസ്. ജയ (ജില്ലാ പഞ്ചായത്ത് അംഗം), ശ്രീമതി സുഗത ശശിധരൻ (ജില്ലാ പഞ്ചായത്തംഗം) , ശ്രീ. പി.എം. ഷെഫീക്ക് (ബഹു. ജോയിന്റ് ഡയറക്ടർ ഓഫ് LSGD തൃശൂർ),പ്രൊഫ. ഡോ. എ. ബിജു. (പ്രിൻസിപ്പാൾ എം.ഇ.എസ് അസ്മാബി കോളേജ്) എന്നിവർ പരിപാടിയുടെ മുഖ്യാതിഥികളായി. ശ്രീ. ആനന്ദ് സെബാസ്റ്റ്യൻ (സീനിയർ സയൻറ്റിസ്റ്റ് & ഹെഡ്, ജിയോ സ്പേഷ്യൽ സയൻസ് & ടെക്നോളജി ഡിവിഷൻ, ഐ.ആർ.ടി.സി.) പദ്ധതി വിശദീകരണം നടത്തി.തുടർന്ന് സെക്ടർ തിരിച്ചുള്ള അവതരണങ്ങൾ ഉണ്ടായി.ഡോ. എസ്. അഭിലാഷ് (ഡയറക്ടർ, അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്‌ഫെറിക് റഡാർ റിസർച്ച്, കുസാറ്റ്) : ഡോ. എൻ. ഷാജി (സീനിയർ ഫെല്ലോ, കുസാറ്റ്) എന്നിവർ ഈ പരിപാടിയുടെ മോഡറേറ്റർസായി, മാലിന്യം സെക്ടർ ഡോ.പി.എൻ. ദാമോദരൻ (സീനിയർ സയൻറ്റിസ്റ്റ് & ഹെഡ്, വേസ്റ്റ് മാനേജ്മെന്റ് ഡിവിഷൻ, ഐ.ആർ.ടി.സി.),കൃഷി, കന്നുകാലിവളർത്തൽ, ഭൂവിനിയോഗം എന്നീ സെക്ടറുകൾ ഡോ. ഹനീഷ് മൊഹമ്മദ് സി.എച്ച്. (സീനിയർ സയൻറിസ്റ്റ്, എൻവയോൺമെന്റ് ഡിവിഷൻ, ഡി.ബി.ടി.ബയോടെക് കിസാൻ ഹബ് സെന്റർ, ഐ.ആർ.ടി.സി.),ഊർജ്ജം, വ്യാവസായം എന്നീ മേഖലകൾ ഡോ. ശ്രീജിത്ത് എം.എസ്. (സീനിയർ സയൻറ്റിസ്റ്റ് & ഹെഡ്, എനർജി ഡിവിഷൻ, ഐ.ആർ.ടി.സി.) ഗതാഗതം രഞ്ജിത്ത് ആർ. നായർ, സീനിയർ എൻജിനീയർ, എനർജി ഡിവിഷൻ, ഐ.ആർ.ടി.സി.) അവതരണങ്ങൾ ഉണ്ടായി. ശ്രീ. കെ.എ. അയൂബ് (വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ) ,ശ്രീമതി സി.സി. ജയ (ക്ഷേമകാര്യസ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ), ശ്രീ. നാഷാദ് പി.എ., ആരോഗ്യം വിദ്വാഭ്യാസം സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയർമാൻ) ,ശ്രീമതി ശോഭന ശാർങധരൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ,ശ്രീമതി മിനി ഷാജി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) ,ശ്രീ. സുബീഷ് സി.എസ്. (വാർഡ് മെമ്പർ) ,ശ്രീമതി. ശീതൾ ടി.എസ്. (വാർഡ് മെമ്പർ) ,ശ്രീ. കെ. രഘുനാഥ് (ആസൂത്രണസമിതി ഉപാധ്യക്ഷൻ) ,പ്രൊഫ. (ഡോ.) ജെ. സുന്ദരേശൻപിള്ള (ഡയറക്ടർ, ഐ.ആർ.ടി.സി.) ,എ.രാഘവൻ (രജിസ്ട്രാർ, ഐ.ആർ.ടി.സി.) ,ശ്രീമതി. ആമിന അൻവർ (സി.ഡി.എസ് ചെയർപേഴ്സൺ) ,ശ്രീ. ഫെബിൻ ഫ്രാൻസിസ് (ബി.എം.സി ജില്ലാകോഡിനേറ്റർ) തുടങ്ങിയവർ ഈ പരിപാടിയുടെ ആശംസങ്ങൾ അറിയിച്ചു. രഹ്ന പി ആനന്ദ് (ഗ്രാമപഞ്ചായത്ത് സെക്രട്ടറി) നന്ദി അറിയിച്ചു. ശ്രീനാരായണപുരം (ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ , ഐ ആർ ടി സി സയന്റിസ്റ്റ്മാരായ വിവേക് അശോകൻ രാജൻ, എഞ്ചിനീയർ ശ്രീരാജ് തുടങ്ങയവർ ഈ പരിപാടിയിൽ പങ്കാളികളായി.
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Mundur, Palakkad
Palghat
678592
Opening Hours
| Monday | 9:30am - 5pm |
| Tuesday | 9:30am - 5pm |
| Wednesday | 9:30am - 5pm |
| Thursday | 9:30am - 5pm |
| Friday | 9:30am - 5pm |
| Saturday | 9:30am - 5pm |