SIO Thrithala Area

SIO Thrithala Area

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SIO Thrithala Area, Religious organisation, Palghat.

06/09/2022

ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന

◾◾◾◾◾◾◾◾

ഇസ്ലാമിക വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ നാല് പതിറ്റാണ്ട്

തൃത്താല
ഏരിയാ സമ്മേളനം

സെപ്റ്റംബർ 10 ശനി
പടിഞ്ഞാറങ്ങാടി സ്ക്വയർ

ജമാഅത്ത് ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡൻ്റ് സലീം മമ്പാട് പങ്കെടുക്കുന്നു


💙🤍❤️💙🤍❤️

SIO THRITHALA

Photos from SIO Thrithala Area's post 03/07/2022

السلام عليكم ورحمة الله وبركاته

SIO പടിഞ്ഞാറങ്ങാടി യൂണിറ്റിലെ SSLC +2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അൻസാർ സ്കൂൾ പടിഞ്ഞാറങ്ങാടിയിൽ വെച്ചു അനുമോദിച്ചു. SIO പാലക്കാട്‌ ജില്ലാ സമിതി അംഗം നിഹാൽ വാഴൂർ കുട്ടികളെ അഭിസംബോധനം ചെയ്തു സംസാരിച്ചു. പടിഞ്ഞാറങ്ങാടി ഹൽക്ക് നാസിം സിപി അബ്ദുൽ കാദർ സാഹിബ്‌ അധ്യക്ഷത വഹിച്ച പരിപാടിയിൽ കുട്ടികൾക്ക് ഏരിയാ നേതൃത്വങ്ങൾ സമ്മാനം വിതരണം ചെയ്തു.

SIO PADINJARAGADI

14/06/2022

Sio തൃത്താല റമളാനിൽ സംഘടിപ്പിച്ച Get your heart vaccinated എന്ന പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികളുടെ കുടുംബസംഗമം നടത്തി. പ്രോഗ്രാം കൺവീനർ അദിലിൻ്റെ സ്വാഗതത്തോട് തുടങ്ങിയ പരിപാടിയിൽ Sio പാലക്കാട് ജില്ല സെക്രട്ടറി *അബ്ദുൽ ബാസിത്* ഉൽഘാടനം ചെയ്തു. Sio സംസ്ഥാന സമിതി അംഗം *അമീൻ മമ്പാട്* മുഖ്യപ്രഭാഷണം നടത്തി.
ഏരിയ പ്രസിഡൻ്റ് ഷഹ്ബാസ് സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാഅത്ത് ഏരിയ പ്രസിഡൻ്റ് ഉമറുധീൻ സാഹിബ്, ജമാഅത്ത് ഏരിയ വനിത കോർഡിനേറ്റർ ഷാഹിദ ശാകിർ, സോളിഡാരിറ്റി ഏരിയ പ്രസിഡൻ്റ് ജാബിർ എന്നിവർ ആശംസ നേർന്നു. പാലക്കാട് ജില്ലാ ജോയിൻ്റ് സെക്രട്ടറി ശഹ്സാദ് സമാപനവും നടത്തി. പരിപാടിയിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴചവെച്ച വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

SIO THRITHALA

13/06/2022

പ്രവാചക നിന്ദ വംശീയ ഭരണകൂടത്തിന്റെ ഇസ്ലാമോഫോബിയയാണ്.
പടിഞ്ഞാറങ്ങാടി നടന്ന പ്രതിഷേധ പ്രകടനം

SIO THRITHALA

11/06/2022

"Get your heart vaccinated in Ramadan Season 2"

മത്സരാർത്ഥികളുടെ കുടുംബ സംഗമം

പങ്കെടുക്കുന്നവർ

അമീൻ മമ്പാട്
അബ്ദുൽ ബാസിത്
ശഹ്ബാസ് സലീം
ഉമറുദ്ധീൻ
ഷാഹിദ ശാക്കിർ
ജാബിർ കെ
ഹാജറ

Venue :
അൻസാർ സ്കൂൾ പടിഞ്ഞാറങ്ങാടി
2.30 pm

SIO THRITHALA

Website

Address


Palghat

Alerts

Be the first to know and let us send you an email when SIO Thrithala Area posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Subscribe

We will notify you when anything happens in Palghat.