GHSS Munnurcode School Gallery

GHSS Munnurcode School  Gallery

Share

Welcome to Our School of Excellence since 1998....The one and only hope of Munnurcode.....

01/01/2026
05/11/2025

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ Ai അസിസ്റ്റൻ്റിൻ്റെ സേവനം

ഇന്ന് കുഞ്ചൻ സ്മാരക ചെയർമാൻ കെ.ജയദേവൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പി.ജയശ്രീ അദ്ധ്യക്ഷയായി.
വൈസ് പ്രസിഡണ്ട് ഹരിശങ്കർ മുന്നൂർക്കോട്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ കെ.അജിത്കുമാർ, സെക്രട്ടറി ആഷിഫ് എന്നിവർ സംസാരിച്ചു.
മുന്നൂർക്കോട് GHSS ലെ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾ Al സംവിധാനമൊരുക്കിയ അഭിനവുമായി സംവദിച്ചു.

Want your school to be the top-listed School/college in Palghat?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Palghat
671502