Subhash Thomas Angadical

Subhash Thomas Angadical

Share

Subhash Thomas Angadical

15/06/2025

നാളെ അവധി

30/09/2024

പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ അറിയിപ്പ്

Photos from Pulse of മലയാളി's post 09/07/2024

സാമൂഹിക പ്രവർത്തക ഡോക്ടർ എം എസ് സുനിൽ ടീച്ചർ നിർമ്മിച്ചു നൽകുന്ന 315 മത്തെ വീട് പത്തനാപുരം നിയോജക മണ്ഡലത്തിലെ പട്ടാഴിയിലെ ഒരു സാധു കുടുംബത്തിനാണ് നൽകിയത്...

https://www.facebook.com/share/p/KqDDQjMLCLZtJgkn/

22/05/2024

*🩸🩸രക്തദാനം മഹാദാനം🩸🩸*
*ഈ രക്തദാന ക്യാമ്പ് എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തുക.* 🥰

*രക്തദാന ക്യാമ്പ്* Registration Form :https://forms.gle/Vgyfyfsij3EvXPic7

_നമുക്ക് ചെയ്യാന്‍ പറ്റുന്ന മഹത്തായ ഒരു കാര്യമാണ് രക്തദാനം എന്ന് നിങ്ങള്‍ക്ക് അറിയാം. എന്നാല്‍ രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുക കൂടിയാണ് എന്നത് നാം അറിയാതെ പോകുന്നു.പതിവായും കൃത്യമായ ഇടവേളകളിലും രക്തദാനം ചെയ്യുന്നതു കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ അനവധിയാണ്. വര്‍ഷത്തില്‍ പരമാവധി നാലു തവണ, അതായത് മൂന്നു മാസത്തിനുള്ളില്‍ രക്തദാനം ചെയ്യുന്നുവെങ്കില്‍ അത് ഒരു ദിനചര്യ ആണെന്ന് പറയാം._
*രക്തം ദാനം ചെയ്യുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യ ഗുണങ്ങള്‍*
1. രക്ത ദാനം കലോറി കുറയ്ക്കുന്നു:
2. രക്ത ദാനം അര്‍ബുദം തടയുന്നു:
3. രക്ത ദാനം ഹൃദയാരോഗ്യമേകുന്നു:
4. രക്ത ദാനം ഹീമോക്രോമാടോസിസ് തടയുന്നു:
5. രക്ത ദാനം സൗജന്യമായ രക്തപരിശോധന:

Want your organization to be the top-listed Government Service in Pathanamthitta?
Click here to claim your Sponsored Listing.

Category

Website

Address


Angadical South P. O, Kodumon
Pathanamthitta