GREEN For REST - gavi tour
#gavi home stay, #gavi full package tour , entry pass, food , vehicle ,etc..
30/05/2026
വട്ടവടയിലും - കൊളുക്കുമലയ്ക്കും പോയിട്ടുണ്ടോ? മൂന്നാറിൽ പോയിട്ട് ഇവിടെ പോയിട്ടില്ലെങ്കിൽ പോകാൻ റഡിയായിക്കോ ... . മൂന്നാറിൻ്റെ തൊട്ടടുത്തുള്ള ധാരാളം സ്ഥലങ്ങളാണ് അതി മനോഹരം ! ഏറ്റവും ഉയരം കൂടിയ മലനിരകളാണ് കൊളുക്കുമല ! മേലങ്ങളെ കൈയ്യെത്തി തൊടാൻ തോന്നിപ്പോകും ! സൂര്യനെല്ലി വഴി കൊളുക്കുമലക്ക് ജീപ്പ് യാത്രയാണ്
വട്ടവട മനോഹരമായ പഴം പച്ചക്കറി കൃഷി തോട്ടങ്ങളും , വ്യൂ പോയിൻ്റുകളുമുള്ള ഗ്രാമമാണ് . കൺ നിറയെ കാഴ്ചകൾ !
ഒരിക്കലെങ്കിലും ഇവിടം കണ്ടാൽ വീണ്ടും പോകണമെന്ന് തോന്നും.
ഇത്തവണ ഞങ്ങൾ കൊളുക്കുമല - വട്ടവടയ്ക്കാണ് യാത്ര .
പത്തനംതിട്ടയിൽ നിന്നും , ( അടൂർ പന്തളം , കോന്നി റാന്നി , തിരുവല്ല , ചെങ്ങന്നൂർ , കോഴഞ്ചേരി ഭാഗത്തു ഉള്ളവർക്ക് ഇതിൽ ചേരാം )
AC Bus / Jeep Safari / family Room / Entry Pass / ഉൾപ്പെടെ . 4500/ മാത്രം .
Contact : 9497 20 2002
9400 31 41 41
Green forrest tour operator
29/05/2026
JUNE 5 ന് രാത്രി 7 മണിക്ക് .....കോഴിക്കോട് , മലപ്പുറം , കോട്ടക്കൽ , വളാഞ്ചേരി , പെരിന്തൽമണ്ണ നിന്നും ഭാഗത്തു നിന്നും യാത്ര ബസ് . നേരിട്ട് ഗവി കാണാൻ ഗവിയിലെ ടൂർ ഓപ്പറേറ്റർസ് നടത്തുന്ന യാത്ര . ഭക്ഷണം ഉൾപ്പെടെ എല്ലാചിലവും ചേർത്ത് 3500 രൂപ മാത്രം .
ഗവി കാണാൻ ഇപ്പോൾ വരൂ ..മഞ്ഞും മഴയും ആസ്വദിക്കാം ..
JUNE 5 ന് രാത്രി 7 മണിക്ക് തിരിച്ച് , പുലർച്ചെ ഫ്രഷ് അപ്പിന് ശേഷം ഗവിയിലേക്ക് പോകുന്നു .( AC vehicle, Forest permission, Breakfast, Lunch, Dinner , Tea, snacks, Guide) 100 കിലോമീറ്ററോളം വനത്തിലുടെയുള്ള യാത്ര ! മൂഴിയാർ , പെൻസ്റ്റോക്ക്, കക്കി ഡാം . വ്യൂ പോയിൻ്റെ , എക്കോ പാറ , കാറ്റാടിക്കുന്ന് , കൊച്ചു പമ്പ ഗവി പച്ചക്കാനം പുൽമേട് തുടങ്ങിയ വ്യൂ പോയിൻ്റെ കണ്ട് , പരുന്തുംപാറയിൽ വൈകുന്നേരത്തെ മഞ്ഞും , കാറ്റും ആസ്വദിച്ച് തിരികെ വരുന്നു !
ഗവിയിലെ ടൂർ ഓപ്പറേറ്റർസ് ഗ്രീൻ ഫോറെസ്റ് നേരിട്ട് നടത്തുന്ന യാത്ര .
സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യുക . 9497202002 / 9400314141
28/05/2026
ഗോവയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കിത് സുവർണ്ണാവസരം ! മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യു
തിരുവനന്തപുരം , അടൂർ ,കൊട്ടാരക്കര പത്തനംതിട്ട , തിരുവല്ലയിൽ നിന്നും green forest tour operators ഒരുക്കുന്ന ട്രിപ്പ് .
Contact- 9400318180
094003 14141
25/05/2026
ഇന്നലെ കിട്ടിയ കാഴ്ച !
forest area
05/05/2026
ഞങ്ങളുടെ അടുത്തയാത്ര
ഇത്തവണ വെക്കേഷന്
May 9 ( Second Saturday)
തിരുവനന്തപുരം സിറ്റിയിൽ നിന്നും
ആറ്റിങ്ങൽ , നെയ്യാറ്റിൻകര, കഴക്കൂട്ടം , ശ്രീകാര്യം , പോത്തൻകോട് , കേശവദാസപുരം , , മണ്ണന്തല , കൊട്ടാരക്കര നിന്നും യാത്ര !
ഗവി വനത്തിൻ്റെ സൗന്ദര്യത്തിലൂടെ ഒരു യാത്ര ചെയ്താലോ ?
ഗവി വനത്തെ നന്നായി അറിയാവുന്നവർക്കൊപ്പം വേണം യാത്ര ചെയ്യാൻ എങ്കിൽ മാത്രമെ ഗവിയിലെ എല്ലാ സ്ഥലങ്ങളും , വന്യമൃഗങ്ങളയും കാണാൻ കഴിയു . തിരുവനന്തപുരത്ത് നിന്നും കൊണ്ട് പോയി തിരികെ എത്തിക്കുന്നു . എല്ലാ ചിലവും ഉൾപ്പെടെ 2000 രൂപ മാത്രം ! ( AC vehicle, Forest permission, Breakfast, Lunch, Tea, snacks, Guide) 100 കിലോമീറ്ററോളം വനത്തിലുടെയുള്ള യാത്ര ! മൂഴിയാർ , പെൻസ്റ്റോക്ക്, കക്കി ഡാം . വ്യൂ പോയിൻ്റെ , എക്കോ പാറ , കാറ്റാടിക്കുന്ന് , കൊച്ചു പമ്പ ഗവി പച്ചക്കാനം പുൽമേട് തുടങ്ങിയ വ്യൂ പോയിൻ്റെ കണ്ട് , പരുന്തുംപാറയിൽ വൈകുന്നേരത്തെ മഞ്ഞും , കാറ്റും ആസ്വദിച്ച് തിരികെ വരുന്നു !
സീറ്റുകൾ നേരത്തെ ബുക്ക് ചെയ്യുക . 9497 202002 /
9400 314141
#ഗവി
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
GREEN FOR REST TOUR OPERATORS-
Pathanamthitta
689645