SFI STCAS Edamuri
പ്രിയ വേനലെ ഗുൽമോഹർ ഇതളുകൾ ഓർമ്മകളുടെ ഇന്ക്വിലാബും പേറി പൂത്തുലയുന്നുണ്ട്....
കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റും തിരിച്ചു പിടിച്ചു ഇടമുറി St. തോമസ് കോളേജിൽ SFI യുടെ തേരോട്ടം...✊🏼
മുഴുവൻ സീറ്റിലും SFI
ചുവന്നു തുടുത്തു STCAS, SFI ക്ക് അഭിമാനവിജയം ❤💪🚩
28/04/2021
പ്രിയ സഖാകൾക്ക് അഭിവാദ്യങ്ങൾ, കൂടെ ഉണ്ട് നാടിന് കാവലായി ഞങ്ങളുടെ സഖാക്കളും.
26/02/2021
SFI സെന്റ് തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഒന്നാം വർഷ വിദ്യാർത്ഥി കൺവെൻഷൻ SFI റാന്നി ഏരിയ പ്രസിഡന്റ് സഖാവ് ആശിഷ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. യൂണിറ്റ് കമ്മറ്റിക്ക് വേണ്ടി സഖാവ് സിബിൻ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു സംസാരിച്ചു.
Click here to claim your Sponsored Listing.
Category
Website
Address
Edamuri
Pathanamthitta