Libin Rajan
You can also save the beautiful songs sung by Libin Rajan on this page
30/01/2026
"Inhale the fresh air, exhale the stress."✨🌍
09/03/2025
ഇത് ഒരിക്കലും ഒരു പൂർണ്ണ ചിത്രമല്ല. കാരണം ക്യാമറാ കണ്ണുകളിൽ നിന്നും ലഭിക്കാവുന്ന പ്രശംസകൾ ആഗ്രഹിക്കാത്ത നിരവധി മുഖങ്ങൾ നമ്മുടെ ആർട്സ് ഫെസ്റ്റിന്റെ വിജയത്തിനായി രാവും പകലും ഇല്ലാതെ അധ്വാനിച്ചിട്ടുണ്ട്.അതിന്റെ ഫലമാണ് കലർവ്വ് 2k24 ആർട്സ് ഫെസ്റ്റിന്റെ വിജയം എന്ന് പറയുന്നത്.ഈ ഒരു കൊല്ലത്തിനു ശേഷം എനിക്ക് നിസംശയം പറയുവാൻ സാധിക്കും കാതോലിക്കേറ്റിൽ നടന്നുവരാറുള്ള ആർട്സ് ഫെസ്റ്റുകളിൽ ഏറ്റവും മികച്ചത് തന്നെയായിരുന്നു *കലർവ്വ് 2k24* . അതാണ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ നമ്മുക്കുണ്ടായ ഒരു ഉഗ്രൻ തിരിച്ചുവരവിന് മത്സരാർത്ഥികളെ പ്രാപ്തരാക്കിയത്...
*കഴിഞ്ഞ കൊല്ലം നടന്ന ആർട്സ് ഫെസ്റ്റിന്റെ ഫൈനൽ റിസൾട്ട് പ്രഖ്യാപനത്തിനുശേഷം ധൃതിയിൽ പകർത്തിയ ഒരു ചിത്രം..... ഇപ്പോൾ ഇതുകാണുമ്പോൾ എന്തെന്നില്ലാത്ത അഭിമാനവും സന്തോഷവും ഒക്കെ തോന്നുന്നു...*
Missing those beautiful days❤️
#2024 #2023-24 college union
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Pathanamthitta
689646