ASAP Pathanamthitta

ASAP Pathanamthitta

Share

ASAP is an undertaking by the Higher and General Education Departments of Kerala that focuses on delivering skill to Higher Secondary and UG students.

24/03/2023

പത്തനംതിട്ട ജില്ലയിൽ
വ്യവസായ വാണിജ്യ ഡയറ്ക്ടറേറ്റും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസനത്തിനുള്ള കോഴ്സ്:

സർട്ടിഫിക്കറ്റ് കോഴ്‌സ്‌ ഇൻ ഇൻറീരിയർ ഡിസൈൻ.
അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കുന്നംതാനവും
കേരള സ്‌റ്റേറ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേർന്ന് സൗജന്യമായി നടത്തുന്ന കോഴ്‌സാണ് സർട്ടിഫിക്കറ്റ് കോഴ്‌സ്‌ ഇൻ ഇൻറീരിയർ ഡിസൈൻ. പരിശീലന സമയത്ത് കളർതിയറി, ലൈറ്റിംഗ്‌, ആർക്കിട്ടെക്‌ചർ സോഫ്റ്റ് വെയർ എന്നിവയിൽ പരിശീലനം നൽകുന്നു.

ദൈർഘ്യം
● 300 മണിക്കൂർ

കോഴ്സിന്‍റെ ഫീസ്:
● 32922/- (First 30 students have scholarships available/ only 5 more seats)

ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിന്റെ സ്പോൺസർഷിപ്പോർഡ് കൂടി നടത്തുന്നതുകൊണ്ട് 30 പേരുടെ ആദ്യ ബാച്ചിന് സൗജന്യമായി ഈ കോഴ്സ് പഠിക്കുവാൻ അവസരം.
കൂടാതെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം.

കോഴ്സിന്റെ പ്രേത്യേകതകൾ

സർട്ടിഫിക്കേഷൻ :
● Joint certification of IIA and ASAP Kerala

യോഗ്യത
● ബി ടെക്ക്/ ഡിപ്ലോമ / I. T. I സിവിൽ എഞ്ചിനിയറിംഗ്‌ OR ആർക്കിടെക്ചർ പഠിച്ചു പാസായവർ .
● ഫൈൻ ആർട്‌സ്‌ ബിരുദം.

സ്ഥലം - ഗവ : പോളിടെക്‌നിക് അടൂർ.

പ്രായപരിധി
● ഇല്ല

അവസാന തീയതി
● March 26

താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക.

85920 86090

06/04/2022

അഡോബ് സോഫ്റ്റ് വെയറുകളായ Adobe Photoshop, Adobe Premiere Pro, Adobe After Effects, Adobe Illustrator, Adobe Indesign, Articulate സ്റ്ററിലിനെ എന്നിവ അടങ്ങിയ ഒരു മികച്ച കോഴ്സ് ഗവണ്മെന്റ് സബ്സിഡിയോടെ പഠിച്ചാലോ???

ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന്റെ അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരള,E&Y ഇന്ത്യയുമായി ചേർന്ന് നൽകുന്ന ഗ്രാഫിക് ഡിസൈനർ (Graphic Designer) കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്കു അപ്ലിക്കേഷൻ ക്ഷണിച്ചിരിക്കുന്നു.
*ഗ്രാമീണ മേഖലകളിൽ നിന്നുള്ള ബിരുദധാരികൾക്ക് അവസരം
പ്രായപരിധി : 26 വയസ്സ്
216 മണിക്കൂർ ദൈർഖ്യമുള്ള ഈ കോഴ്സ് 6 മാസം കൊണ്ട് പൂർത്തീകരിക്കാവുന്ന രീതിയിൽ ആണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
കോഴ്സ് രജിസ്റ്റർ ചെയ്യാൻ https://asapkerala.gov.in/course/graphic-designer/ എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതി :April 8,2022.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക, 9495999715/94959 99668

12/02/2022

നിലവിലെ തൊഴിൽ സാഹചര്യങ്ങളിൽ ജോലി സാധ്യത ഏറിയ Autodesk കോഴ്സുകളെ പറ്റി കൂടുതൽ അറിയാനും പഠിക്കാനും അതു വഴി നല്ല ജോലി കരസ്ഥമാക്കാനും ഒരു സുവർണ്ണ അവസരം..
പത്തനംതിട്ട ASAP യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രസ്തുത വിഷയത്തിൽ 12/02/2022 ശനിയാഴ്ച രാവിലെ 10 AM നു തുടങ്ങുന്ന വെബിനാറിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ലോഗിൻ ചെയ്യാവവുന്നതാണ്.

https://meet.google.com/gnd-isok-ess?hs=224

(Date:12th February 2022 ,Saturday Time:10AM.)

പ്രസ്തുത കോഴ്സുകളിൽ പഠിക്കാൻ താൽപ്പര്യം ഉള്ളവർ താഴെ കാണുന്ന ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ താല്പര്യപ്പെടുന്നു.

https://forms.gle/5fdETM5XQs4DN1CS9

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9495999715 /
9495999764

Want your organization to be the top-listed Government Service in Pathanamthitta?
Click here to claim your Sponsored Listing.

Telephone

Address


Pathanamthitta
689645

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9am - 5pm