JSOYA Thumpamon Diocese
Jacobite Syrian Orthodox Youth Association,Thumpamon Diocese
03/05/2026
മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായ്ക്ക് പ്രാർത്ഥനപൂർവ്വമായ
ജന്മദിനാശംസകൾ✨
02/04/2026
ബെൽഫാസ്റ്റ് സെന്റ് ഇഗ്നാത്തിയാസ് ഏലിയാസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ ദുഃഖവെള്ളി ഈസ്റ്റർ ശുശ്രൂഷകൾക്കായി കടന്നുവന്ന തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മോർ മിലിത്തിയോസ് തിരുമേനിയെ ബെൽഫാസ്റ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇടവക വികാരി ഫാദർ അജു വർഗീസിന്റെ നേതൃത്വത്തിൽ ഇടവക അംഗങ്ങൾ സ്വീകരിച്ചു.
Want your place of worship to be the top-listed Place Of Worship in Pathanamthitta?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Pathanamthitta
689645