CPIM Pathanamthitta North Local Committee

CPIM Pathanamthitta North Local Committee

Share

Official Page of the CPI(M) Pathanamthitta Local Committee

Mission
People's Democratic Revolution

08/06/2026

" *വെസ്റ്റ് നൈൽ പനി; എറണാകുളത്ത് ഒരാള്‍ കൂടി മരിച്ചു, ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണം*

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരു മരണം കൂടി. എറണാകുളം, ആലുവ സ്വദേശി മുരളീധരനാണ്(70) മരിച്ചത്.

കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭിച്ചത്. ഒരാഴ്ചക്കിടെ വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ദിവസം പറവൂര്‍ സ്വദേശിനി സരസ്വതി അമ്മ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചിരുന്നു. ക്യൂലക്സ് കൊതുക് പരത്തുന്ന പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ. സംസ്ഥാനത്ത് ആദ്യമായി 2011 ലാണ് വെസ്റ്റ് നൈൽ റിപ്പോർട്ട് ചെയ്യുന്നത്.

*തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.* പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമാകാറില്ല. പനി ബാധിച്ചാൽ ഉടൻ ചികിത്സ തേടണമെന്ന്
ആരോ​ഗ്യവിദ​ഗ്ധർ അറിയിച്ചു."

02/06/2026

കേരള കാർഷിക
സർവകലാശാലയിൽ
വീണ്ടും
എസ് എഫ് ഐ തരംഗം

Want your organization to be the top-listed Government Service in Pathanamthitta?
Click here to claim your Sponsored Listing.

Address


Pathanamthitta
689645