KT Rasna teacher
സേവനം ദൈവാരാധന
20/12/2025
പ്രിയമുള്ളവരെ,
ക്ഷേമമായിരിക്കട്ടെ.
കഴിഞ്ഞ അഞ്ചു വർഷക്കാലം നിങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം കഴിവിൻ്റെ പരമാവധി പൂർത്തീകരിക്കാൻ കഴിഞ്ഞു എന്ന സന്തോഷത്തിൽ പടിയിറങ്ങുകയാണ്. വിവേചനരഹിതമായി പ്രവർത്തിക്കാനും അർഹതയുള്ളവരെ പരിഗണിക്കാനും ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഏതു സമയത്തും നിങ്ങളുടെ വിളിക്ക് ഉത്തരം നൽകാനും, സർക്കാർ ഫണ്ടുകൾ നയാപൈസ പോലും ചോർന്നു പോകാതെ വാർഡിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾ നൽകിയ അകമഴിഞ്ഞ പിന്തുണക്കും സ്നേഹത്തിനും ഞങ്ങളെന്നും നിങ്ങളോട് കടപ്പെട്ടവരായിരിക്കും.
പൊതുപ്രവർത്തകരെന്ന നിലയിൽ ഏതാവശ്യങ്ങൾക്കും നിങ്ങളോടൊപ്പം ഞങ്ങളുണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ പ്രാർഥനകളിൽ
ഉൾപ്പെടുത്തണമെന്ന അഭ്യർഥനയോടെ,
KT റസ്‌ന ടീച്ചർ
20/12/2025
28/11/2025
തുടരും....
നിങ്ങൾ വിജയിക്കും...
നിങ്ങളെ ഈ നാട്ടുകാർക്ക് വേണം..
ഈ നാടിന്റെ വികസനം തുടരും...
Click here to claim your Sponsored Listing.
Category
Website
Address
Pattambi
679306