Skooldays

Skooldays

Share

Alumni Association of MES International School, Pattambi

30/07/2023

എം. ഇ.എസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാനും എം ഇ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ കെ. എസ്. ബി. എ തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

കെ. എസ്. ബി. എ തങ്ങളുടെ ഭൗതികശരീരം ഇന്ന് രാത്രി 10 മണിയോടുകൂടി പട്ടാമ്പിയിലുള്ള അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തിക്കുന്നതാണ്.
നാളെ രാവിലെ 6 മണി മുതൽ 10 മണി വരെ പട്ടാമ്പി എം. ഇ. എസ് ഇന്റർനാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം പട്ടാമ്പി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യുന്നതാണ്.

സെക്രട്ടറി
എം. ഇ. എസ് ഇന്റർനാഷണൽ സ്കൂൾ, പട്ടാമ്പി

Archives 02/04/2016

LKG, 1985

Photos from Skooldays's post 28/01/2016

Ayanam 2016

Skooldays 2009 12/01/2016

Second Alumni Meet

Want your school to be the top-listed School/college in Pattambi?
Click here to claim your Sponsored Listing.

Address


Pattambi
679303