Piravom Pally

Piravom Pally

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Piravom Pally, Church, Piravom Valiya Palli, Piravom.

16/05/2018

പിറവം പള്ളി ആരും എടുത്തു കൊണ്ട് പോകുന്നില്ല. വിശ്വാസികൾക്ക് ഒരു മാറ്റവുമില്ല. 1934ലെ ഭരണ ഘടന പ്രകാരം ഇടവകക്കാർ പള്ളി ഭരണം നടത്തും. കുറെ തല്പര കക്ഷികൾക്കു നിരാശയുണ്ടാകും. വിശ്വാസികൾക്ക് ഒരു നഷ്ടവുമില്ല; അവർ തോറ്റിട്ടുമില്ല,.

പക്ഷെ ഇനി മുതൽ ഇന്ന് മുതൽ പിറവം പള്ളി മാർതോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരുഡനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലിത്തായുമായ മോറാൻ മാർ ബസേലിയോസ് പൗലോസ് ദ്യു ദീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ പൂർണ്ണ അധികാരത്തിലും മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലും ആയിരിക്കും.

1934 ലെ ഭരണഘടന നിയമപരമായി അനുസരിക്കുന്ന ആർക്കും പിറവം പള്ളിയിൽ പ്രവേശിക്കാം. ആരാധനയിൽ സംബന്ധിക്കാം.

Want your place of worship to be the top-listed Place Of Worship in Piravom?
Click here to claim your Sponsored Listing.

Category

Website

Address


Piravom Valiya Palli
Piravom
686664