Kerala RTC Ponkunnam
Unofficial Page Created for Promoting Kerala SRTC Servies. Kerala SRTC Ponkunnam Depot... Get details of services operated by Pnkm & Other Depots.....
06/12/2022
രാത്രി കാലത്തെ കോട്ടയം -കുമളി (12.30 AM) യാത്രകാർക്ക് ആശ്വാസമായി ഒരു സർവിസ് കൂടെ പുനരാരംഭിച്ചിരിക്കുന്നു......
TVM>>KTR>>KTM>>Mdkym>>KMLY
KMLY>>Mdkym>>CHRY>>KTR>>TVM
തിരുവനന്തപുരം -കോട്ടയം -കുമളി......................................................................
08.15 PM തിരുവനന്തപുരം
10.30 PM കൊട്ടാരക്കര
10.55 PM അടൂർ
11.35 PM തിരുവല്ല
12.30 AM കോട്ടയം
02.15 AM മുണ്ടക്കയം
03.45 AM കുമളി......................................................................
കുമളി - ചങ്ങനാശേരി -തിരുവനന്തപുരം
08.45 AM കുമളി
10.15 AM മുണ്ടക്കയം
10.45 AM പൊൻകുന്നം
12.10 PM ചങ്ങനാശേരി (കറുകച്ചാൽ വഴി )
02.40 PM കൊട്ടാരക്കര
04.20 PM തിരുവനന്തപുരം...........................................................................
21/01/2021
👑KSRTC യുടെ മലബാർ സർവ്വീസുകളിലേ തലതൊട്ടപ്പൻ👑
പൊൻകുന്നം🔄മണക്കടവ്
ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ💨
🔖രാവിലെ 6 ന് പൊൻകുന്നത്ത് നിന്ന്✨
🔖രാവിലെ 6 ന് മണക്കടവിൽ നിന്ന്✨
♦️വഴി♦️
◾പാലാ
◾ഉഴവൂർ
◾കൂത്താട്ടുകുളം
◾മൂവാറ്റുപുഴ
◾പെരുമ്പാവൂർ
◾അങ്കമാലി
◾ചാലക്കുടി
◾പുതുക്കാട്
◾തൃശ്ശൂർ
◾കുന്ദംകുളം
◾എടപ്പാൾ
◾കുറ്റിപ്പുറം
◾ചങ്കുവെട്ടി
◾യു.സിറ്റി
◾കോഴിക്കോട്
◾കൊയിലാണ്ടി
◾വടകര
◾മാഹി
◾തലശ്ശേരി
◾കണ്ണൂർ
◾തളിപ്പറമ്പ്
◾ആലക്കോട്
Credit :ILMK fb Page
05/12/2019
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Ponkunnam PO
Ponkunam
686506