Abvp Ranny Nagar

Abvp Ranny Nagar

Share

ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനം

19/07/2024

വീണ്ടെടുക്കാം സർഗ്ഗാത്മക കലാലയങ്ങൾ..
പോരാടാം ആൾക്കൂട്ടവിചാരണക്കെതിരെ...

എബിവിപി 2024-2025 അക്കാദമിക് വർഷത്തെ റാന്നി സെന്റ് തോമസ് കോളേജിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടക്കം കുറച്ച് എബിവിപി സംസ്ഥാന പ്രവർത്തകസമിതി അംഗം എസ്.അമർനാഥ് നിർവഹിച്ചു


-25

11/10/2023

ഇടമുറി ST. THOMAS കോളേജ് യൂണിയനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അതുൽ സുരേഷിനും ഐശ്വര്യ മോഹനനും അഭിനന്ദനങ്ങൾ 🧡

Photos from ABVP St.Thomas College Ranni's post 08/10/2023
Photos from Abvp Ranny Nagar's post 06/10/2023

റാന്നി സെന്റ് തോമസ് കോളേജിൽ വിജയിച്ച ABVP വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി റാന്നി ബിജെപി നിയോജക മണ്ഡലം സെക്രട്ടറി , ശ്രീ അനീഷ് പി നായർ ഹാരം അണിയിച്ചു സ്വീകരിച്ച് സംസാരിക്കുന്നു, ആയിരം ആയിരം അഭിവാദ്യങ്ങൾ🧡

Want your organization to be the top-listed Government Service in Ranni?
Click here to claim your Sponsored Listing.

Website

Address


Ranny, Pathanamthitta,Kerala,India
Ranni