Vrindavan Musical Club

Vrindavan Musical Club

Share

This is an humble effort to bring all the music lovers in one platform

Photos from Vrindavan Musical Club's post 19/02/2026

Feel the Soul, Move your Heart...
Contact : 086065 64516
Mail : [email protected]
https://cloudwings.store.shoopy.in




Cloudwings Startup Projects - International ൻ്റെ ഭാഗമായ " Vrindavan Global Music Band " ലേയ്ക്ക് ഓഡിഷന് ക്ഷണിക്കുന്നു. പ്രൊഫഷണൽ, അമേച്ചർ വിഭാഗങ്ങളിലേക്കായിരിക്കും ഓഡിഷൻ നടക്കുന്നത്. പ്രായ പരിധി - 18 - 45 വയസ്സ് വരെ. ഓഡിഷൻ തീയ്യതി - 22/02/2026, സമയം : രാവിലെ 10:00 മണി മുതൽ - വൈകീട്ട് - 8:00 മണി വരെയായിരിക്കും. രജിസ്ട്രേഷൻ ലാസ്റ്റ് ഡേറ്റ് - 20/02/2026 വൈകിട്ട് 5:00 മണി വരെ. സിനിമാ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നീ വിഭാഗത്തിൽ നിന്നും ഗാനങ്ങൾ ആലപിക്കാവുന്നതാണ്. രണ്ടു ഘട്ടങ്ങൾ ആയിട്ടായിരിക്കും ഓഡിഷൻ നടക്കുക. ആദ്യഘട്ടം ഓൺലൈനായി നടത്തും. ഇതിൽ തെരെഞ്ഞെടുക്കപ്പെടുന്നവരെ രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള സ്ക്രീനിംഗിന് ക്ഷണിക്കുന്നതായിരിക്കും. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഓഡിഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും മുകളിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുക.

Cloudwings Startup Projects - International invites auditions for "Vrindavan Global Music Band". Auditions will be held for both professional and amateur categories.

Age limit - 18 - 45 years.
Audition date - 22/02/2026,
Time: 10:00 AM - 8:00 PM.
Registration last date - 20/02/2026 till 5:00 PM.

Songs from the categories of film songs and folk songs can be sung. The audition will be held in two stages. The first stage will be conducted online. Those selected in this will be invited for direct screening in the second stage. Auditions will be held in all the major languages ​​of India. For registration and other information, contact the number given above.

Photos from Vrindavan Musical Club's post 18/02/2026

Feel the Soul, Move your Heart....
Contact : 086065 64516
https://cloudwings.store.shoopy.in
Bypass Road, Near New Bustand, Sulthan Bathery, Wayand, Kerala, India
HO - Indiranagar, Bangalore




Cloudwings Startup Projects - International ൻ്റെ ഭാഗമായ " Vrindavan Global Musical Band " ലേയ്ക്ക് ഓഡിഷന് ക്ഷണിക്കുന്നു. പ്രൊഫഷണൽ, അമേച്ചർ എന്നീ വിഭാഗങ്ങളിലേക്കായിരിക്കും ഓഡിഷൻ നടക്കുക. പ്രായ പരിധി - 18 - 45 വയസ്സ്. ഓഡിഷൻ തീയ്യതി - 22/02/2026, ഓൺലൈൻ ഓഡിഷൻ സമയം : രാവിലെ 10:00 മണി മുതൽ - വൈകീട്ട് - 8:00 മണി വരെയായിരിക്കും. രജിസ്ട്രേഷൻ ലാസ്റ്റ് ഡേറ്റ് - 20/02/2026 വൈകിട്ട് 5:00 മണി വരെ. സിനിമാ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നീ വിഭാഗത്തിൽ നിന്നും ഗാനങ്ങൾ ആലപിക്കാവുന്നതാണ്. രണ്ടു ഘട്ടങ്ങൾ ആയിട്ടായിരിക്കും ഓഡിഷൻ നടക്കുക. ആദ്യഘട്ടം ഓൺലൈനായി നടത്തും. ഇതിൽ തെരെഞ്ഞെടുക്കപ്പെടുന്നവരെ രണ്ടാം ഘട്ടത്തിൽ നേരിട്ടുള്ള സ്ക്രീനിംഗിന് ക്ഷണിക്കുന്നതായിരിക്കും. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഓഡിഷൻ ഉണ്ടായിരിക്കും. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും മുകളിൽ നൽകിയ നമ്പറിൽ ബന്ധപ്പെടുക.

11/02/2026

Feel the Soul, Move Your Heart....
https://cloudwings.store.shoopy.in


We are moving globally. As part of it, work is on the track. We are arranging the global unity of music culture in a cinematic way. But, we need to maintain the soul in depth. It also needs to connect with village tourism.

Want your public figure to be the top-listed Public Figure in Sultans Battery?
Click here to claim your Sponsored Listing.

Category

Telephone

Address


SBM 22/1019, Near New Bus Stand
Sultans Battery
673592