LIFE GUARD Security System & Electronics

LIFE GUARD Security System & Electronics

Share

We deal with security system solutions of all major brands. Our products
CCTV Camera
Video Door pho

07/07/2018

ഫിഫ വേൾഡ് കപ്പ് 2018 ജേതാവിനെ പ്രവചിക്കൂ WiFi Camera സമ്മാനമായി നേടൂ.....
(1) Lifeguard Security System & Electronics FB പേജ് ലൈക്ക് ചെയ്യുക
(2) പ്രവചനം കമന്റ് ചെയ്യുക (പോസ്റ്റിനു താഴെ)
(3) കമന്റ് ചെയ്ത പോസ്റ്റ് ഷെയർ ചെയ്യുക

നിബന്ധനകൾ :-

* മേൽപ്പറഞ്ഞ കാര്യങ്ങൾ ചെയ്തവരെ മാത്രമെ മത്സരത്തിൽ പരിഗണിക്കുകയുള്ളൂ.
* വിജയ് യെLifeguard security System & Electronics FB പേജിൽ പ്രസിദ്ധികരിയ്ക്കുന്നതാണ്.
* പ്രവചനത്തിനുള്ള അവസാന ദിവസം July 13 വരെ മാത്രം.
* ഒരാൾക്ക് ഒരു പ്രവചനം (ടീമിന്റെ പേര് ) മാത്രം
* Lifeguard Security System & Electronics Business Group ന്റെ തീരുമാനം അന്തിമമായിരിക്കും.

https://www.facebook.com/lgssystemandelectronics/

Photos from LIFE GUARD Security System & Electronics's post 27/04/2018

👉🏼👉🏼👉🏼👉🏼സ്മാർട്ട് സ്വിച്ചുകൾ വിപണിയിൽ; ഇനി വീട്ടകം വിരല്‍ത്തുമ്പിലാക്കാം!!👈🏼👈🏼👈🏼👈🏼

*വെക്കേഷനായിട്ട് കുട്ടികളുമൊത്ത് നാട്ടിലേക്ക് പോവുകയാണ്. പത്രവും പാലുമെല്ലാം ഒരാഴ്ചത്തേയ്ക്ക് വേണ്ടെന്ന് മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. പക്ഷേ, വൈകിട്ട് മുൻവശത്തെ ലൈറ്റ് തെളിക്കുന്ന കാര്യമാണ് കഷ്ടം. ഇത്രയും ദിവസവും ലൈറ്റ് ഓണാക്കിയിടാൻ കഴിയില്ല. എല്ലാ ദിവസവും വൈകിട്ട് ലൈറ്റ് തെളിച്ച് രാവിലെ കെടുത്താൻ വിശ്വസിച്ച് പറഞ്ഞേൽപിക്കാനും ആരുമില്ല. എന്തുചെയ്യും??!!*

നിത്യജീവിതത്തിൽ എപ്പോഴെങ്കിലുമൊക്കെ നാമനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങളാണിവ. നിസാരമെന്ന് തോന്നുമെങ്കിലും നേരിടേണ്ടിവരുമ്പോൾ നമ്മെ വല്ലാതെ അലട്ടും ഇത്തരം കാര്യങ്ങൾ. ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി സ്മാർട്ട് സ്വിച്ചുകൾ വിപണിയിൽ. വീട്ടിലെ സ്വിച്ചുകളെല്ലാം സ്മാർട്ടാക്കി ആപ്പ് വഴി മൊബൈലുമായി ബന്ധിപ്പിച്ച് ലോകത്ത് എവിടെയിരുന്നും സ്വന്തം വീട്ടകം നിയന്ത്രിക്കാൻ തങ്ങളുടെ ഉല്പന്നം സഹായിക്കും.

മൊബൈൽ ആപ്പിലൂടെ വീട്ടിലെ ഏതൊക്കെ മുറികളിലെ ഏതെല്ലാം സ്വിച്ചുകൾ ഓൺ ആണെന്നും ഓഫാണെന്നുമൊക്കെ അറിയാം. ആവശ്യാനുസരണം ഇവ ലോകത്തെവിടെയിരുന്നും ഓൺ/ഓഫ് ആക്കാനും സാധിക്കും. ഒരു പ്രത്യേക ഉപകരണം നിശ്ചിത സമയത്തേക്ക് പ്രവർത്തിക്കണമെന്ന് വേണമെങ്കിൽ ആപ്പിൽ സെറ്റ് ചെയ്ത് വെക്കുകയുമാകാം. രാവിലെ എട്ടിന് ഹീറ്റർ പ്രവർത്തിക്കണമെന്നോ ഗേറ്റിലെ ലൈറ്റുകൾ എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ രാത്രി 11 വരെ പ്രവർത്തിക്കണമെന്നോ ഒക്കെ ഷെഡ്യൂൾ ചെയ്താൽ അതാത് സമയത്ത് അവ പ്രവർത്തിച്ചുകൊള്ളും.

വീട്ടിലെ എല്ലാ ഉപകരണങ്ങളും സ്മാർട്ട് ആക്കി ഇന്റർനെറ്റുമായി കണക്ടു ചെയ്യുന്നതിന് പകരം സ്വിച്ചുകളിലൂടെ മാത്രം അതിന്റെ എല്ലാ ഗുണങ്ങളും നൽകുന്ന സംവിധാനമാണ്. 60 വാട്ട് ബൾബ് മുതൽ എസിയും വാഷിങ് മെഷീനും വരെയുള്ള എല്ലാ ഉപകരണങ്ങളും ഇതിലൂടെ സ്മാർട്ടാക്കാം. ഹോം ഓട്ടോമേഷൻ രംഗത്ത് ഒരു വിപ്ലവം തന്നെയാകും സ്മാർട്ട് സ്വിച്ചുകൾ. നിലവിൽ വീടുകൾക്ക് ചെയ്യുന്ന വയറിങിൽ മാറ്റമൊന്നും വരുത്തേണ്ട എന്നു മാത്രമല്ല ടു വേ വയറിങ് പോലുള്ള ഒഴിവാക്കാനുമാകും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Lifeguard security system & Electronics
2nd Floor, City center Building,
Near Bus stand, Taliparamba,
Phone :04602207499; Mobile :07025744885

14/12/2017

😁

LIFE GUARD Security System & Electronics We deal with security system solutions of all major brands.

Our products
CCTV Camera
Video Door pho

Want your business to be the top-listed Home Improvement Business in Taliparamba?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Taliparamba
670141

Opening Hours

Monday 9am - 6:30pm
Tuesday 9am - 6:30pm
Wednesday 9am - 6:30pm
Thursday 9am - 6:30pm
Friday 9am - 6:30pm
Saturday 9am - 6:30pm