Lose fat

Lose fat

Share

we are the healthy community to give instraction and coaching of unhealthy peoples to recover their

27/09/2021

Photos from Lose fat's post 01/09/2021

അടുത്ത ആരോഗ്യ പഠന- ജീവിതശൈലീ -ഭക്ഷണ രീതി പരിശീലന - പ്രകൃതി സഹവാസ ക്യാമ്പ് ഒക്ടോബർ 9 മുതൽ 15 വരെ. ( ക്യാമ്പ് സെൻ്റർ: അട്ടപ്പാടി കയ്യേനി അല്ലെങ്കിൽ കണ്ണൂർ പുകയൂനി അല്ലെങ്കിൽ വയനാട്-കൽപ്പറ്റ ഡ്യൂ ഡ്രോപ്സ് റിസോർട്ട് )

3 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു 7 day ക്യാമ്പ് നടത്തുന്നു.

അമിതവണ്ണം, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാം/ നിയന്ത്രിക്കാം..
കുടുംബസമേതം/ വ്യക്തികൾക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി, ഭക്ഷണ രീതി, ആരോഗ്യപാചകം, ജൈവകൃഷിയും പരിസ്ഥിതി പരിപാലനവും, ശാസ്ത്രീയമായ വ്യായാമ രീതികൾ, മാനസികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ പഠിക്കാനും പരിശീലിക്കാനും അവസരം..

3 ദിവസം ആരോഗ്യ പാചക കളരി പ്രായോഗിക പരിശീലനം..

ഒപ്പം പ്രകൃതി സഹവാസം, സൗഹൃദക്കൂട്ടായ്മ, പാട്ട്, കലാപരിപാടികൾ..

ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രം അവസരം.
For Reg: watsaap
https://wa.me/919497231285

Want your business to be the top-listed Beauty Salon in Talipparamba?
Click here to claim your Sponsored Listing.

Category

Telephone

Website

Address


670307, Taliparamba
Talipparamba
670307