Cheekkad

Cheekkad

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cheekkad, Bus station, Cheekkad, manakadavu po, Talipparamba.

29/08/2024

അങ്ങനെ നമ്മൾ പ്രതീക്ഷച്ചത് പോലെ KSRTC ഡിപ്പോയിൽ നിന്ന് വിളിച്ചു. രാവിലെ4.20 ന് ചീക്കാട് നിന്ന് കണ്ണൂർ പോയി വൈകുന്നേരം 5.15 ന് തളിപ്പറമ്പ നിന്ന് തിരിച്ചു വരുന്ന ബസ്, ചെറുപുഴക്ക് റൂട്ട് മാറ്റി ഓടുവാൻ ഏകദേശ ധാരണയായ ആയ കാര്യം അവർ നമ്മളോട് പറഞ്ഞു. മുന്നിലും പിന്നിലും ഓടുന്ന ബസ്സുകൾ മനപൂർവ്വം നടത്തുന്ന ഒതുക്കലുകൾ കൂടാതെ നമ്മുടെ നാട്ടുകാരുടെ സഹകരണവും മറ്റൊരു കാരണമാണ്. KSRTC യിൽ കയറി ഒരോ സ്റ്റോപ്പ് എത്തുമ്പോഴും മറ്റ് ബസുകാരോട് 'ഇവിടെ എത്തി, ഇവിടെ എത്തി' എന്ന് ഫോണിൽ വിളിച്ചറിയിച്ച് KSRTC യെ മാക്സിമം മുക്കാൻ സാഹായിച്ചവരോട് നന്ദി ഉണ്ടെന്ന് പറയാൻ പറഞ്ഞു.

ഇന്നലെ രാത്രി വിവരം കിട്ടിയതിനാൽ ചിക്കാട് വികസന സമിതി ഭാരവാഹികൾ ഇന്ന് ഡിപ്പോയിൽ പോയി അധികാരികളെ കണ്ടിരുന്നു. കൂടുതൽ വിവരങ്ങൾ നാളെ പറയാം.

Want your business to be the top-listed Transport Service in Talipparamba?
Click here to claim your Sponsored Listing.

Category

Culinary Team

Attire

Telephone

Website

Address


Cheekkad, Manakadavu Po
Talipparamba
670571