MAYA Coffee WORKS

MAYA Coffee WORKS

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MAYA Coffee WORKS, Coffee shop, CHAPARAPADAVU, Talipparamba.

20/05/2026

1985-ൽ ചെറിയൊരു തുടക്കത്തിൽ നിന്ന് ആരംഭിച്ച്, കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി ഇന്നും വിജയപഥത്തിൽ മുന്നേറുന്ന മായ കോഫി വർക്ക്സിന്റെ പ്രൊപ്രൈറ്റർ ടോമി മേനോലിക്കലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. 🎉🎂
"Zero to Hero" എന്നത് വെറും വാക്കല്ല, ജീവിതം കൊണ്ട് തെളിയിച്ച ഒരു യാത്രയാണ്. അധ്വാനത്തിലൂടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കിയ ജീവിതം പലർക്കും പ്രചോദനമാകട്ടെ. ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരുപാട് നല്ല വർഷങ്ങൾ മുന്നിലുണ്ടാകട്ടെ.
Happy Birthday Tomy (Dominic) Menolikkal! ❤️
അതോടൊപ്പം ഒരു ചിന്തയും...
നമ്മുടെ നാടിന്റെ സാമ്പത്തിക വളർച്ചയ്ക്ക് അടിത്തറയാകുന്നത് ഇത്തരം ചെറുകിട വ്യവസായങ്ങളാണ്. പക്ഷേ, ഫുഡ് സേഫ്റ്റി ലൈസൻസ് ഫീസ്, പൊള്യൂഷൻ ലൈസൻസ്, തൊഴിൽ നികുതി, ടാക്സ്, പെർമിറ്റ്, പഞ്ചായത്ത് ലൈസൻസ് തുടങ്ങി ഒട്ടേറെ സാമ്പത്തിക ബാധ്യതകൾ ഇവർ ഏറ്റെടുക്കുമ്പോഴും, സ്വന്തം ഉൽപ്പന്നങ്ങൾ സർക്കാർ സ്ഥാപനങ്ങളായ സപ്ലൈക്കോ പോലുള്ള സംവിധാനങ്ങളിൽ എത്തിക്കണമെങ്കിൽ ഇപ്പോഴും നിരവധി കടമ്പകൾ കടക്കേണ്ടിവരുന്നു.
ചെറുകിട സംരംഭകരിൽ നിന്ന് സർക്കാർ ഫീസ് വാങ്ങുന്നതിന് പുറമെ, അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണിയും കൂടുതൽ അവസരങ്ങളും ഉറപ്പാക്കുന്ന ശക്തമായ പിന്തുണയും നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം ചെറുകിട വ്യവസായങ്ങൾ വളരുമ്പോൾ തൊഴിലും വളരും, നാടും വളരും. 💙

17/05/2026
Want your restaurant to be the top-listed Restaurant in Talipparamba?
Click here to claim your Sponsored Listing.

Category

Telephone

Website

Address


CHAPARAPADAVU
Talipparamba