Check N Go Riders

Check N Go Riders

Share

Machines also Have a Heart, And that love with the Humans,, has bought Us All together .... A special Bond between the Metal and the Minds .

Photos 29/09/2017

Ayudha Pooja at ChecknGo

02/09/2017

എല്ലാ സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍,

ഈ ഓണത്തിന് നമുക്ക് ഒന്ന് ഒത്തു കൂടണ്ടേ... പരസ്പരം ചെറുതായി ട്രോളണ്ടേ..... ഒരുമിച്ച് ഒരു സദ്യ കഴിക്കണ്ടേ... നമ്മുടെ ഭാവി റൈഡുകളെക്കുറിച്ചും നമ്മുടെ ഗ്രൂപ്പിന്‍റെ ഭാവി പരിപാടികളെകുറിച്ചും തീരുമാനങ്ങളെടുക്കണ്ടേ....
നാളെ 3.09.2017 ഞായാറാഴ്ച നമുക്ക് ഒത്തുകൂടാം, ഓണസദ്യ കഴിക്കാം. വെള്ളയമ്പലത്ത് ഡോമിനോസ് പിസ്സയ്ക്ക് എതിര്‍ വശമുള്ള "Taste of Travancore"-ല്‍ വച്ച്.. ഉച്ചയ്ക്ക് 12 മണിക്കു തന്നെ എല്ലാ സുഹൃത്തുക്കളും അവിടെ എത്തിയാല്‍ ഈ വര്‍ഷത്തെ ഓണം ഇവിടെ നിന്നു നമുക്ക് തുടങ്ങാം.. ഇനിയുള്ള റൈഡുളെ പറ്റി ചര്‍ച്ചചെയ്യാം, നമ്മുടെ ഗ്രൂപ്പ് രജിസ്റ്റര്ർ ചെയ്ത് ഔദ്യോഗികമാക്കുന്നതിനെപ്പറ്റി ആലോചിക്കാം. ഒരു ഗ്രൂപ്പ് ഫോട്ടോയെടുത്ത് പിരിയാം.
കുറിപ്പ് : ഒരാള്‍ക്ക് 220 രൂപവീതമാണ് സദ്യാവിഹിതം

Want your business to be the top-listed Autos & Automotive Service in Thiruvananthapuram?
Click here to claim your Sponsored Listing.

Telephone

Website

Address


Near Karimankulam
Thiruvananthapuram
695013