Btalks Innovations Private Limited

Btalks Innovations Private Limited

Share

Entrepreneurship Promotion and Business Service Providing Platform.

10/12/2025

BUSINESS PRESENTATION VIDEOS

AI VIDEOS STARTS @ Rs.1999/-
ANCHOR VIDEOS STARTS @ Rs.2999/-

Duration : Upto 30 Seconds.
Including Script.
High Quality Production.

Contact : 9846216050

22/09/2025

2025ലെ മികച്ച ബ്രാന്റുകളുടെ പട്ടികയിൽ ഇടം നേടാൻ നിങ്ങളുടെ ബിസിനസിനും അവസരം.

ബിസിനസ്‌ ഇൻസൈറ്റ് പ്രസിദ്ധീകരിക്കുന്ന കേരള ബ്രാൻഡ്‌ ബുക്കിൽ നിങ്ങളുടെ ബിസിനസ്‌ വിവരങ്ങൾ ഉൾപ്പെടുത്താൻ വെറും 2000 രൂപ മാത്രം.

പ്രിന്റ് ബുക്കിന്‌ പുറമേ ഡിജിറ്റൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും കേരള ബ്രാൻഡ്‌ ബുക്ക്‌ ലഭ്യമാക്കുന്നു.

നിങ്ങളുടെ ബിസിനസ്‌ വിവരങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും നിങ്ങൾക്ക് കൂടുതൽ ബിസിനസ്‌ ലഭിക്കാനും ബ്രാൻഡ്‌ ബുക്ക്‌ സഹായിക്കുന്നു.

താല്പര്യമുള്ള ബ്രാൻഡ്‌ ഉടമകൾ ഇപ്പോൾ തന്നെ ഈ അവസരം പ്രയോജനപ്പെടുത്തുക.

Contact : 9946180605

https://wa.me/+919946180605?text=KERALA_BRAND_BOOK2025



Business Insight Magazine is publishing the KERALA BRAND BOOK 2025, a premium reference guide that showcases leading businesses and entrepreneurs across the state.

This is a golden opportunity for you to:
👉 Publish a dedicated full-page profile of your business with complete contact details.
👉 Gain maximum business enquiry leads from potential clients, partners, and investors.
👉 Showcase your brand credibility in Print, Digital, and Online formats for wider reach.

The KERALA BRAND BOOK 2025 will serve as a trusted resource for entrepreneurs, investors, and decision-makers, making your participation a powerful step toward greater visibility and growth.

30/07/2025

എല്ലാ പ്രീയപ്പെട്ട സംരംഭകര്‍ക്കും ബിടോക്‌സ് ഇന്നൊവേഷന്‍സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

എഐ അവതാരകരോടു കൂടിയ നിങ്ങളുടെ ബിസിനസിന്റെ ഓണാശംസ വീഡിയോ ചെയ്യാന്‍ വെറും 2000 രൂപ മാത്രം.

താല്‍പര്യമുള്ളവര്‍ 9846216050 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Contact : 098462 16050

01/06/2025

INVITING YOUNG ENTREPRENEURS FOR PROMISING KERALA YOUNG ENTREPRENEURS AWARDS 2025.

യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍ട്രപ്രണര്‍ഷിപ്പ് പ്രമോഷന്‍ പ്ലാറ്റ്‌ഫോം ആയ ബിടോക്‌സ് ഇന്നൊവേഷന്‍സ് സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മെറിറ്റ് ബേയ്‌സ്ഡ് ബിസിനസ് അവാര്‍ഡ്‌സ് ആയ പ്രോമിസിങ് കേരള യങ് എന്‍ട്രപ്രണേഴ്‌സ് അവാര്‍ഡുകള്‍ക്ക് നാല്പത് വയസ്സില്‍ താഴെയുള്ള യുവസംരംഭകരില്‍നിന്നും നോമിനേഷന്‍ ക്ഷണിക്കുന്നു.

അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത് പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം.

പ്രവര്‍ത്തനം തുടങ്ങി മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന മിനിമം നാലുവർഷം വരെ യുള്ള സംരംഭങ്ങള്‍ക്കും, നാല്പത് വയസ്സില്‍ താഴെ പ്രായമുള്ള ഫൗണ്ടര്‍മാര്‍ക്കും നോമിനേഷന്‍ സമര്‍പ്പിക്കാം.

നോമിനേഷനുകളുടെ വിശദമായ സ്‌ക്രീനിങ്ങിന്റെയും ജൂറി പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്.

കേരളത്തില്‍ വളര്‍ന്നുവരുന്ന യുവസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന പ്രോമിസിങ് കേരള യങ് എന്‍ട്രപ്രണേഴ്‌സ് അവാര്‍ഡുകളുടെ ഭാഗമായി യാതൊരുവിധ പ്രോസസ്സിങ്ങ് ഫീസോ ബ്രാന്‍ഡിങ്, പ്രമോഷന്‍ ചാര്‍ജുകളോ ഈടാക്കുന്നതല്ല.

താല്‍പര്യമുള്ള സംരംഭകര്‍ക്ക് (www.promisingkeralaawards.com) പ്രോമിസിങ് കേരള അവാര്‍ഡ്‌സ് ഡോട്ട് കോം - എന്ന വെബ്‌സൈറ്റിലൂടെ നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്.

നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20.

അവാര്‍ഡുകള്‍ ജൂലൈ അഞ്ചിന് കൊച്ചി ഗോകുലം പാര്‍ക്ക് ഹോട്ടലില്‍വെച്ച് ബിസിനസ് ഇന്‍സൈറ്റ് സംഘടിപ്പിക്കുന്ന ബെസ്റ്റ് ഓഫ് കേരള ബ്രാന്‍ഡ് സമ്മിറ്റില്‍വെച്ച് സമ്മാനിക്കും.

*NOMINATE NOW FOR PROMISING KERALA YOUNG ENTREPRENEURS AWARDS 2025*

VISIT : www.promisingkeralaawards.com

For more updates, Can join our whatsapp Group :

https://chat.whatsapp.com/LxetYBMvf6Y2lKhph03Yby

12/05/2025

INVITING BUSINESS OWNERS FOR PODCAST INTERVIEW.

Contact : 098462 16050

Want your business to be the top-listed Media Company in Thiruvananthapuram?
Click here to claim your Sponsored Listing.

Category

Address


BTALKS INNOVATIONS PRIVATE LIMITED, Second Floor, Gouri Plaza, Chenthitta, Valiyasala, Thiruvananthapuram/
Thiruvananthapuram
695036